Sunday 7 April 2024

ശനിബോധം. കല്പബോധം. കാദര്‍.

സപ്തധാതുക്കൾധാതുമലങ്ങൾഇന്ദ്രിയങ്ങൾഅഹന്താദോഷങ്ങൾജീവൻമനസ്സ്അവബോധം എന്നിവയെല്ലാം ഉൾപ്പെട്ട ജീവിയാണ് മനുഷ്യൻ. കാലം ദേശം എന്നിവ ഉൾപ്പെട്ടതാണ് പ്രകൃതി. പ്രകൃതിയുടെ മുഖ്യ സ്വഭാവം പരിണാമമാണ്. മനുഷ്യനും പ്രകൃതിയും പ്രാപഞ്ചിക അവബോധവും ചേർന്നതാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രപഞ്ചം. ജീവിതം ഒരു പ്രവാഹമാണ്. ഗർഭസ്ഥപൂർവ്വകംഗർഭസ്ഥംഭൂമികം എന്നിങ്ങിനെ ജീവിതത്തെ തരംതിരിക്കാനാകും. ഭൂമികജീവിതത്തിന്‍റെ അടിസ്ഥാനം ആരോഗ്യമാണ്. ആരോഗ്യജീവിതത്തിൻ്റെ ലക്ഷ്യം വർത്തമാനകാലത്തിലെ ബോധപൂർവ്വമായുള്ള ആനന്ദാനുഭവമാണ്. ഇന്ദ്രിയ സുഖാനുഭവങ്ങൾക്കും ആലസ്യ സുഖാനുഭവത്തിനും അതീതമായ ഒന്നാണ് ആനന്ദം

ഗ്രഹങ്ങളുടെ സങ്കേതം മനസ്സാണ്. മനസ്സിന് മൂപ്പ് എത്തിയാൽ മനസ്സ് നശിക്കും. ശരീരത്തിന് മൂപ്പ് എത്തിയാൽശരീരത്തിൽ വായുജലംദേഹധാതുക്കൾധാതുമലങ്ങള്‍ എന്നിവ നിറഞ്ഞാൽ ശരീരം തടിക്കും. തുടർന്ന് ശരീരവും നശിക്കും. ആവശ്യങ്ങളെ പരിഗണിക്കുകയും ആസക്തിവെറുപ്പ്മതിഭ്രമം എന്നിവയെ ഒഴിവാക്കുകയും ആഗ്രഹങ്ങളെ നിയന്ത്രിക്കുകയും ആഹാരത്തിൽ കൊഴുപ്പ് അധികം അടങ്ങിയ ദ്രവ്യങ്ങളെ കുറയ്ക്കുകയും ചെയ്താൽ മനസ്സ്ശരീരം എന്നിവ ലഘുവാകും. ആയുസ്സ് ദീർഘിക്കും. ലഘുവായ ഇനങ്ങൾ കഴിച്ചാൽ ലാഘവത്വം കിട്ടും. ദേഹായുസ്സ് കൂടും. 

കർമ്മമനസ്സിന്‍റെ ഉയർച്ചയാണ് അവബോധം അഥവാ തുരിയം. അവബോധത്തെ സംബന്ധിച്ചുള്ള വിശകലനമാണ്അതിന്‍റെ പ്രയോഗമാണ്ദൈവീകതയെ കുറിച്ചുള്ള അഭിപ്രായമാണ് മതം. മനസ്സ്ശരീരം എന്നിവ ആഹാരത്തിൻ്റെയും ജീവൻ്റെയും മാത്രമല്ലഅവബോധത്തിന്‍റെ കൂടിദൈവീകതയുടെ കൂടിഅഹന്തയുടെ കൂടി ഒരു ഉല്പന്നമത്രെ. ആരോഗ്യംആനന്ദം എന്നിവ അനുഭവിക്കുന്നതിന് അവനവനെ ക്കുറിച്ചും സാഹചര്യത്തെ ക്കുറിച്ചും ഒരു ബോധം വേണ്ടതുണ്ട്.

കോശങ്ങൾശരീരധാതുക്കൾജീവശക്തി എന്നിവയിലെ പോരായ്മകളും അശുദ്ധിയും ആണ് പൊതുവിൽ രോഗങ്ങൾക്ക് കാരണമാകുന്നത്. മറ്റൊന്ന് ഗർഭസ്ഥപൂർവ്വങ്ങളായ പാപകർമ്മങ്ങളാണ്. കോശഭൂതങ്ങൾശരീരധാതുക്കൾജീവബലങ്ങൾഋതുക്കൾസമൂഹസാഹചര്യങ്ങൾ എന്നിവയിലെ അസന്തുലനവും രോഗങ്ങൾക്ക് വഴിയൊരുക്കും. നാഡിവ്യൂഹയിതര കോശങ്ങൾക്ക് എണ്‍പത് തവണ വരെ വിഭജിച്ച് ജീവിക്കാനാകും. നാഡികോശങ്ങളുടെയും ഹൃദയകോശങ്ങളുടെയും ശേഷി അകാലത്തിൽ വർദ്ധിച്ച് മൂപ്പെത്തിയാൽവിഷഘടകങ്ങൾ ഏറിയാൽ കോശങ്ങൾ വേഗത്തിൽ ക്ഷയിക്കും. ദേഹധാതുക്കളെയും ഹോർമോണുകളെയും സാരാംഗ്നികളെയും അകാലത്തിൽ ക്രമവിരുദ്ധമാക്കുന്നതും ക്ഷയിപ്പിക്കുന്നതുമാണ് വാർദ്ധക്യരോഗങ്ങൾക്ക് അടിസ്ഥാനം. ഇവയെ കുറെയൊക്കെ പ്രതിരോധിക്കാവുന്നതും കുറച്ചൊക്കെ പരിഹരിക്കാവുന്നതുമാണ്.

വിശപ്പ്വേദനക്ഷീണം തുടങ്ങിയ ശാരീരിക പ്രയാസങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ പ്രഥമമായത് ധർമ്മരീതിയിലൂടെ ആഹാരത്തിനും ലൗകിക ജീവിതാവശ്യങ്ങൾക്കും ആത്മീയ വളർച്ചയ്ക്കും വേണ്ട അർത്ഥസംമ്പാദനമാണ്. വിജ്ഞാനംജ്ഞാനംസമ്പത്ത്ആഹാരദ്രവ്യങ്ങൾആരോഗ്യംഔഷധങ്ങൾ എന്നിവയെല്ലാം അർത്ഥങ്ങളിൽ ഉൾപ്പെടും. ദുഃഖത്തെ പരിഹരിക്കുന്നതിൽ മുഖ്യം അനുഭവിക്കാനാകുന്ന ആഗ്രഹപൂര്‍ത്തികരണമാണ്. ചില ഘട്ടങ്ങളിൽ ആഗ്രഹനിയന്ത്രണമാണ്. സാഹചര്യങ്ങളിലെ അശ്രദ്ധയാണ്സഹനമാണ്വേദനാ പരിഹാരമാണ്.

ജീവൻ വിഘടിച്ച് നശിച്ച് ആയുസ്സ് തീരുന്നതാണ് അല്ലെങ്കിൽഅവബോധത്തിന് ആവരണ ശരീരങ്ങൾ അനുയോജ്യമല്ലാതെ വരുമ്പോള്‍ ശരീരധാതുക്കളെ ഉപേക്ഷിച്ച് പ്രാപഞ്ചിക അവബോധത്തിൽമഹാശൂന്യതയിൽ അവബോധം ലയിക്കുന്നതാണ് മരണം. മനസ്സ് അനുയോജ്യമായ മറ്റൊരു ദേഹം തേടി പോകുന്നതും ആകാം. എല്ലാ മരണങ്ങളും സമാനങ്ങളാണ്. ആയുസ്സിന്‍റെ അന്ത്യത്തിലോട്ടുള്ള സഞ്ചാരത്തെ ഇത്തിരി സാവധാനത്തിൽ ആക്കാനായാല്‍ അല്ലെങ്കിൽശാരീരികമായി പിറകോട്ട് സഞ്ചരിക്കാനായാൽഹോർമോണുകളെയും സാരാംഗ്നികളെയും നിലനിർത്താനായാൽ അത് നിത്യജീവന് വഴിയൊരുക്കും. വൈകൃതചിന്തകളും അത്യാഗ്രഹങ്ങളും ചൂഷണസങ്കൽപ്പങ്ങളും കാപട്യ കോപ്രാട്ടികളും വിട്ട്അതിനിദ്രകളും വിട്ട്സാവധാനത്തില്‍ ശ്വസിച്ച്ധര്‍മ്മം ചെയ്ത്നന്മ ചെയ്ത്സാരാംഗ്നികളുടെ വിനിമയത്തെ ലഘൂകരിച്ച് അവബോധത്തിൽ ജീവിക്കാനായാൽ ആരോഗ്യംസുഖംആനന്ദം എന്നിവ ദീർഘനാൾ അനുഭവിക്കാനാകും. ആനന്ദത്തോടെ മരിക്കാനാകും.

ആഹാരംശുദ്ധിഅദ്ധ്വാനംവിശ്രമം എന്നിവയാണ് ആരോഗ്യത്തിൻ്റെ നാല് തൂണുകൾ. ശരീരത്തിന് ബലം നൽകുന്നതെല്ലാം ആഹാരത്തിൽ ഉൾപ്പെടും. ഓരോ ഋതുക്കളിലും സ്വീകരിക്കുന്ന ആഹാരംഅനുഷ്ഠിക്കുന്ന ചര്യകൾ എന്നിവ ആരോഗ്യത്തിന് ഹിതമാകുംവിധം വിത്യസ്തമാകേണ്ടതുണ്ട്. ബാല്യംകൗമാരംയൗവ്വനംവാർധക്യം എന്നീ പ്രായഭേദങ്ങൾക്ക് അനുസരിച്ചും ഇവ ഭിന്നമാക്കേണ്ടതുണ്ട്. മനുഷ്യനും പ്രകൃതി (സമൂഹംനാട്കാട്കാലം) യും തമ്മിൽ വേണ്ട സന്തുലനം പ്രായഋതുദേശ ഭേദങ്ങൾക്ക് അനുസരിച്ച് വിത്യസ്തമാകും. അതുകൊണ്ട് കുറെ ആരോഗ്യപ്രശ്നങ്ങൾ സ്വാഭാവികമായി തന്നെ ആവിർഭവിക്കും. ഋതുചര്യയും ദിനചര്യയും ആരോഗ്യചര്യയും സമൃഗ് ആക്കണം. ആഹാരത്തിൽ ശുദ്ധി പ്രത്യേകം പുലർത്തണം. Asclepius ഏന്നാൽ, Katharine എന്നാൽ ശുദ്ധി എന്നാണർത്ഥം. ചീഞ്ഞ ആഹാരം കഴിച്ച് ശീലിച്ചാൽ ശരീരം വേഗത്തിൽ ചീയ്യും. ഉണങ്ങിയത് പതിവായി കഴിച്ചാൽ ശരീരം വേഗം ഉണങ്ങും. ജര എന്നാൽ, Drug എന്നാൽ ഉണങ്ങിയത് എന്നാണർത്ഥം. ആയുസ്സ് കുറവുള്ളത് കഴിച്ചാൽ കോശങ്ങളുടെ ആയുസ്സ് കുറയും. അശുദ്ധി മൂലം ഉടലെടുക്കുന്ന രോഗപ്രയാസങ്ങളായാലും അസന്തുലനം മൂലമുള്ള രോഗപ്രയാസങ്ങളായാലും അപ്പപ്പോൾ തന്നെ യുക്തിസഹജമായ ഒരു രീതി അവലംബിച്ച് പരിഹരിക്കണം. വിഷം മൂലമുള്ള പ്രയാസങ്ങളും ഔഷധങ്ങൾ മൂലമുള്ള പ്രയാസങ്ങളും കഠിനങ്ങൾ ആയതിനാൽ അവയെ പ്രതിരോധിക്കണം.

മനുഷ്യൻ അനുഭവിച്ചുപോരുന്ന രോഗങ്ങളിൽ ഒട്ടുമുക്കാലും മനസ്സിന്‍റെ സംഭാവനകളാണ്. മാനസികപ്രയാസങ്ങൾക്ക് മുഖ്യ അടിസ്ഥാനം അഹന്തയാണ്അതുമൂലമുള്ള പാപകർമ്മങ്ങളാണ്. അഹന്തയുടെ സന്തതികളാണ് ദോഷങ്ങൾ.  മാതാ അഹന്തപിതാ അഹന്തജന്മ അഹന്തആർജിത അഹന്ത എന്നീ നാലിനം അഹന്തകൾ മൂലമുള്ള ദോഷരോഗങ്ങളെ വാർദ്ധക്യത്തിൽ അഭിമുഖീകരിക്കേണ്ടതായി വരും. യുക്തിയെ നിയന്ത്രിക്കുന്നസ്വയം തിരിച്ചറിയാൻ കഴിയാത്ത ഒരു ശക്തിവിശേഷമത്രെ അഹന്ത. അശുദ്ധിഭൂത അസന്തുലനംശരീരധാതു അസന്തുലനംവീര്യ  അസന്തുലനംദോഷ അസന്തുലനംവിഷ ആധിക്യംക്ഷീണംവേദനദുഃഖം എന്നിവയെല്ലാം പരിഹരിക്കുന്നതും അഹന്തയെ വരുതിയിലാക്കുന്നതും നഷ്ടപ്പെട്ട ആരോഗ്യബലത്തെ വീണ്ടെടുക്കുന്നതുമാണ് വൈദ്യചികിത്സ. ആഹാരവും മന്ത്രങ്ങളും ഔഷധങ്ങളും ചികിത്സയിലെ ഉപകരണങ്ങളാണ്. മനുഷ്യന് വേണ്ട ആഹാരംരോഗപരിഹാരദ്രവ്യങ്ങൾ എന്നിവ ചുറ്റുമുള്ള പ്രകൃതിയിൽ സുലഭമത്രെ. അവയെ അന്വേഷിച്ചറിയാനാകണം. സാഹചര്യത്തെയും പ്രകൃതിദ്രവ്യങ്ങളെയും മാത്രമല്ല ശരീരംമനസ്സ്ജീവൻ എന്നിവയെപ്പറ്റിയും സൂക്ഷ്മമായി അറിയണം. ഇവയിലെ അസന്തുലനം യഥാസമയങ്ങളിൽ തന്നെ പരിഹരിക്കണം. ആഗ്രഹങ്ങളെ നിയന്ത്രിക്കണം. ശരീരധാതുക്കളിലെ മാലിന്യങ്ങളെയും വിഷങ്ങളെയും യഥാസമയങ്ങളിൽ തന്നെ നിർമ്മാർജനം ചെയ്യണം.

ശരീരം എന്നതിന് നിത്യേന നശിക്കുന്നത് എന്നാണർത്ഥം. നിമിഷമെന്നോണംനിത്യവുമെന്നോണം നശിച്ചുകൊണ്ടിരിക്കുന്ന ശരീരത്തെഅവബോധ ആവരണത്തെ കാലദേശസഹചര്യങ്ങൾക്ക് അനുയോജ്യമാകുംവിധം സജ്ജമാക്കുന്നതും ജീവനെ സംരക്ഷിക്കുന്നതും ഓരോരുത്തരുടെയും ധർമ്മമാണ്. ശരീരംമനസ്സ്ജീവൻ എന്നിവയെ അറിഞ്ഞ്ആന്തരികബോധത്തെ അറിഞ്ഞ്ജീവിത യാഥാർത്ഥ്യങ്ങളെ അറിഞ്ഞ്പരിസ്ഥിതിയെ അറിഞ്ഞ്കുരിശിനെ അറിഞ്ഞ് ആരോഗ്യസുഖം ദീർഘായുസ്സോടെ അനുഭവിക്കുന്നതും പരോപകാരമെന്നോണം കർമ്മത്തെ പരിണമിപ്പിക്കലും ധർമ്മമാണ്. ഹോമിയോ ഏന്നാൽ ഹിതംസമാനംയോഗധർമ്മം എന്നെല്ലാമാണർത്ഥം. ആരോഗ്യപ്രശ്നങ്ങളില്‍ദോഷരോഗങ്ങളിൽ ഹിതകരങ്ങളായ ഔഷധങ്ങളുടെ സുരക്ഷിതപൂർണ്ണമായ പ്രയോഗം കൊണ്ട് രോഗത്തെ ഭേദമാക്കുന്ന വിഭാഗമാണ്‌ ഹോമിയോപ്പതി. പ്പതി (Pathy) എന്നതിന് വേദന കൂടാതെ കാരുണ്യം എന്നും അർത്ഥമുണ്ട്. കരുണദയസ്നേഹംത്യാഗംസമർപ്പണംഭക്തി എന്നിവ ഏറെക്കുറെ സമാനങ്ങളായ പദങ്ങളാണ്. 

അവനവനെ ക്കുറിച്ചും സാഹചര്യത്തെ ക്കുറിച്ചും പ്രശ്നപരിഹാരത്തെ ക്കുറിച്ചും ഉള്ള ഒരിനം സുക്ഷ്മജ്ഞാനമാണ് അവബോധം. അവനവനിലുള്ള ഊർജ്ജ സ്രോതസ്സും ബോധമാണ്. ഇന്ദ്രിയ വിഷയങ്ങളെക്കുറിച്ചും ഭൗതിക പ്രതിഭാസങ്ങളെക്കുറിച്ചും ഉള്ള സ്ഥൂലധാരണയാണ് വിജ്ഞാനം. ബോധവും വിജ്ഞാനവും വിത്യസ്ത സംഗതികളാണ്. വിജ്ഞാനം സമ്പാദിച്ചതുകൊണ്ട് ജീവിതത്തിൽ സമാധാനം കിട്ടണമെന്നില്ല. അനിശ്ചിതത്വത്തെ അംഗീകരിക്കുമ്പോൾയാഥാർത്ഥ്യബോധത്തെ തിരിച്ചറിയുമ്പോൾകുരിശിനെ അതിജീവിക്കുമ്പോൾത്യാഗം അനുഷ്ടിക്കുമ്പോൾ അനുഭവിക്കുന്ന ഒരിനം ശാന്തിയാണ് സമാധാനം. ധർമ്മംകരുണബോധംഔഷധം എന്നിവയുടെ സംയോഗം യൗവ്വനത്തെ നിലനിര്‍ത്തും. വാര്‍ദ്ധക്യത്തെ പ്രതിരോധിക്കും. രോഗങ്ങളെ പരിഹരിക്കും. ജീവിതത്തെ അവബോധപ്രാപ്തിയിൽസിദ്ധിയിൽസമാധിയില്‍ എത്തിക്കും. ആനന്ദത്തെ സാക്ഷാൽക്കരിക്കും. അഹന്തയെയും ദോഷങ്ങളേയും അമർച്ച ചെയ്യാൻഇന്ദ്രിയശേഷികൾ നിലനിർത്താൻആയുസ്സ് പൂർണ്ണമായി അനുഭവിക്കാൻഅവബോധപ്രാപ്തിയെ യാഥാർത്ഥ്യമാക്കാൻ ചിലരിൽചില ഘട്ടത്തിൽ പ്രകൃതിദത്ത കല്പ ഔഷധങ്ങളും സഹായിക്കും. കല്പം എന്നതിന് പരിവര്‍ത്തനം, രൂപാന്തരം, ദീര്‍ഘകാലം, കല്ല്‌ എന്നെല്ലാമാണ് അര്‍ത്ഥം. അവനവനെ ക്കുറിച്ച്അവനവൻ്റെ ആവശ്യങ്ങളെ ക്കുറിച്ച്പ്രശ്നപരിഹാരങ്ങളെ ക്കുറിച്ച് അറിയുന്നതോടൊപ്പം ശരീരാരോഗ്യംഇന്ദ്രിയാരോഗ്യംആയുസ്സ് എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത കല്പ ഔഷധങ്ങൾ ഏതെല്ലാമാണ് എന്ന് കൂടി അന്വേഷിക്കണം. അതിൽ ഉത്തമമായതിനെ സംഘടിപ്പിക്കണം. അതിനെ പ്രയോജനപ്പെടുത്തണംഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കണം.

1. പ്രകൃതി. ബോധത്തിലൂടെ 

പ്രകൃതി ദൃശ്യപ്രപഞ്ചമാണ്. ചുറ്റും ഉള്ള ജീവജാലങ്ങൾ ഉൾപ്പെട്ടതാണ്. പരിതഃസ്ഥിതിയാണ്. പണ്ടു പണ്ടെ ഉള്ളതാണ്. പരിണമിച്ച് രൂപപ്പെട്ടതാണ്. സാഹചര്യമാണ്. പ്രതിബിംബമാണ്. ഒരുതരം സ്വപ്നമാണ്. തിരശ്ശീലയിലെ നിഴൽ ചലനം പോലെയാണ്. തെളിവ് ഉള്ളതാണ്. മനസ്സ് സത്യമെങ്കിൽ പ്രകൃതി മായയാണ്. പ്രകൃതി സത്യമെങ്കിൽ മനസ്സ് മായയാണ്. ആകാശം വിശാലമെങ്കിൽ പ്രകൃതി കൃശുവാണ്. രക്ഷകനാണ്. ശരീരസൃഷ്‌ടാവാണ്. ആകാശ നരകങ്ങളെ പ്രതിരോധിക്കുന്നവനാണ്. പരിപാലകനാണ്. അന്നദാതാവാണ്. കച്ചവടക്കാരനാണ്. അയൽവാസിയാണ്. അയൽവാസിയുടെ ഭിന്നശേഷി സന്തതികളാണ്. മയക്കുമരുന്നിന് അടിമകളായ താന്തോന്നികളുടെ മാതാപിതാക്കളാണ്. ദേഷ്യക്കാരാണ്. കോപ്രാട്ടിക്കാരാണ്. ചിലത് ആനയെങ്കിൽ ചിലത് കുഴിയാനയാണ്. ചില ഘട്ടത്തിൽ വിഷപാമ്പാണ്ഓന്താണ്കുരങ്ങനാണ്കാട്ടുകഴുതയാണ്കാട്ടുനായയാണ്. ചില ഘട്ടങ്ങളിൽ മൂട്ടയാണ്അട്ടയാണ്. ചിലപ്പോൾ പന്നിയാണ്. ആള്‍ക്കൂട്ടമാണ്. കോമാളിക്കൂട്ടമാണ്. കച്ചവട സംഘമാണ്. മനസ്സുകളുടെ കൂട്ടമാണ്. അധികാരമാണ്. രാഷ്ട്രീയമാണ്. ഭീകരതയാണ്. അഹന്തയുള്ളതാണ്. ഊർജ്ജമാണ്. തലയുടെ വെളിയിലാണ്. മനസ്സിന് അകത്താണ്. സമ്പന്നതയാണ്. ധനമാണ്. പരസ്പര ആശ്രിതത്വമാണ്. ഉടമ്പടിയാണ്. ശാസ്ത്രമാണ്. കേട്ടറിവാണ്. ദ്വൈതമാണ്. പെൻഡുലമാണ്. ആപേക്ഷികതയാണ്. അന്നമാണ്. ഇരമേഖലയാണ്. അർത്ഥസമ്പാദനത്തിനുള്ള ഉപാധിയാണ്. ആനന്ദത്തിനുള്ള മാർഗ്ഗമാണ്. സന്തോഷം നൽകുന്നതാണ്. രസമാണ്. രുചിയാണ്. ചിലപ്പോൾ തേനരുവിയാണ്. തെറ്റിദ്ധാരണാജനകമാണ്. ചിലർക്ക് അനുകൂലമാണ്ചിലർക്ക് പ്രതികൂലമാണ്. ചൂണ്ടുപലകയാണ്. പള്ളിക്കൂടമാണ്. ജാഗ്രത്തിലാണ്സ്വപ്നത്തിലാണ്. സുഷുപ്തിയിലാണ്. അബോധത്തിലാണ്. ഇരുട്ടും വെളിച്ചവും കലർന്നതാണ്. വിജ്ഞാനമാണ്. വിദ്യയാണ്. കര്‍മ്മമാണ്‌. ആചാരമാണ്. ആവര്‍ത്തനങ്ങളാണ്. ചാക്രികമാണ്. കറങ്ങികൊണ്ടിരിക്കുകയാണ്. ഒഴുക്കാണ്. മനസ്സിന് ഒരുക്കി വെച്ച ഒരു നീണ്ടകഥയാണ്. കർമ്മത്തിലൂടെ ബന്ധപ്പെട്ടതാണ്. അനുഭവസാധ്യമാണ്. നൈസര്‍ഗ്ഗികമാണ്. സ്വാഭാവികതയാണ്. ഭാഷയാണ്. വർണ്ണമാണ്. കളിയാണ്. കളിക്കളമാണ്. ചിരിക്കാൻ വക നൽകുന്നതാണ്. ആഡംബരമാണ്. മോഹലക്ഷ്യമാണ്. കർമ്മത്തിന്‍റെ വിഹിതം പറ്റുന്നവരാണ്. സ്ഥലകാല ബോധമാണ്. വർത്തമാനകാലമാണ്. പേരുകളും രൂപങ്ങളുമാണ്. ബാഹ്യമാണ്. കൃത്രിമമാണ്. ബഹുമുഖമാണ്. ബഹുസ്വരതയാണ്. സമൂഹ വിത്യസ്തതയാണ്.  കരയും കടലുമാണ്. പഞ്ചഭൂതമാണ്. ധാതുവാണ്. വസ്തുക്കളാണ്. അർത്ഥമാണ്. വായുവാണ്. മാരുതനാണ്. മഴയാണ്. പ്രത്യക്ഷമാണ്. ദൃശ്യമാണ്. വിരൂപയാണ്. വൈകൃതമാണ്. സൗന്ദര്യമാണ്. സ്വർഗ്ഗമാണ്. അമൃതും വിഷവും കലർന്ന ദൈതമാണ്. തിന്മയാണ്. നിഗൂഢമാണ്. ക്രമരഹിതമാണ്. അപൂർണ്ണതയാണ്. വൈരുദ്ധ്യാത്മകതയാണ്. അസ്ഥിരമാണ്. കുഴഞ്ഞുമറിഞ്ഞതാണ്. അവാസ്തവമാണ്. മിഥ്യയാണ്. ദോഷങ്ങളുടെ കലവറയാണ്. നുണകളുടെയും വെറുപ്പിന്‍റെയും ലോകമാണ്. തടവറയാണ്. കോലാഹലമാണ്. അസഹിഷ്ണുതയാണ്. കലപിലയാണ്. ധാർഷ്ട്യമാണ്. അന്യമാണ്. വേദനയാണ്. സംഘർഷമാണ്. അവിവേകിയാണ്. ശത്രുവാണ്. കോമാളിയാണ്. ഓട്ടപാച്ചിലിലാണ്. ഭിന്നശേഷിയാണ്. വഞ്ചനയാണ്. കാപട്യമാണ്. ബന്ധനമാണ്. പിന്നോട്ട് നയിക്കുന്നവയാണ്. വലുപ്പചെറുപ്പ ലോകമാണ്. കിടങ്ങാണ്. മുള്ളാണ്. ദ്രോഹമാണ്. ബോറടിയാണ്. ദുഃഖമാണ്. ദുഃഖസങ്കേതമാണ്. ദുഷിച്ചതാണ്. അപശബ്ദമാണ്. ദുർഗന്ധമാണ്. അരുചിയാണ്. കഷായമാണ്. ദാരിദ്രമാണ്. ഭയാനകവും വിചിത്രവുമാണ്. ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. രോഗജമാണ്. നരക സമാനമാണ്. മര്യാദയില്ലായ്മയാണ്. ഭ്രാന്ത് സങ്കേതമാണ്. സുനാമിയാണ്. പ്രളയമാണ്. മാഹാമാരിയാണ്. മലമാണ്. വിഷമാണ്. ഔഷധങ്ങളാണ്. കല്പമാണ്.

2. ശരീര ഇന്ദ്രിയങ്ങൾ. ബോധത്തിലൂടെ 

ശരീരം ദേഹമാണ്. ധാതുവാണ്. കോശമാണ്. വസ്തുവാണ്. പഞ്ചഭൂതമാണ്‌. അന്നം ആവശ്യമുള്ളതാണ്. ബാഹ്യപാളിയാണ്. അഹത്തിന്‍റെ ആവരണമാണ്. അവബോധ ആവരണമാണ്. അവബോധ ഉല്പന്നമാണ്. പ്രകൃതിയുടെ ഛായയാണ്. ഭൂമിയുടെ പ്രതിബിംബമാണ്. ആകാശക്കാരന്‍റെ പ്രതിബിംബമാണ്. ബാഹ്യ ഐശ്വര്യമാണ്. ബാഹ്യമനസ്സാണ്. ജന്മമെടുത്തതാണ്‌. വ്യക്തിപരമാണ്. നൈസര്‍ഗ്ഗികമാണ്. അതിരുകൾ ഉള്ളതാണ്. സംരക്ഷിക്കപ്പെടേണ്ടതാണ്. ഉറക്കം ഉള്ളതാണ്. സ്വപ്നം ഉള്ളതാണ്. ഉണർച്ച ഉള്ളതാണ്. വിശപ്പ്വേദന എന്നിവയുടെ അനുഭവകേന്ദ്രമാണ്. ഇന്ദ്രിയപരമാണ്. ഗന്ധമാണ്. ജലമാണ്. ഉപ്പ് രുചിയാണ്. വിപാകത്തിൽ മധുരമാണ്. അഗ്നിയാണ്. ആകൃതിയുള്ളതാണ്. കാഴ്ചയാണ്. സുന്ദരമാണ്. വിരൂപമാണ്. സ്പർശമാണ്. ലൈംഗികതയാണ്. ഗീതമാണ്. ആനന്ദാനുഭവ ഭൂമിയാണ്. യാഥാർത്ഥ്യമാണ്. വാസ്തവമാണ്. സ്വാഭാവികതയാണ്. മാദ്ധ്യമമാണ്. സന്തുലിതമാണ്.  ബാലന്‍റെതാണ്. യുവാവിന്‍റെതാണ്. വുദ്ധന്‍റെതാണ്. വസ്തുനിഷ്ഠമാണ്. ഭവനമാണ്. യന്ത്രമാണ്. ആശ്രീതത്വമാണ്. ഗണിതമാണ്. ചമയമാണ്. ബഹുഗുണമാണ്. വിഭിന്നമാണ്. സ്ഥൂലവും സൂക്ഷ്മവുമാണ്. പരിണമിക്കുന്നതാണ്. അസ്ഥിരമാണ്. ആപേക്ഷികതയാണ്. അപൂർണ്ണമാണ്. ചാക്രികമാണ്.പിരിമുറുക്കത്തിലാണ്. അയവാണ്. ബലമാണ്. ഊർജ്ജമില്ലായ്മയാണ്. ക്ഷീണമാണ്. ദുരിതമാണ്. അസ്വസ്ഥഭരിതമാണ്. രോഗമാണ്. വേദനയാണ്. സുഖക്കേടിലാണ്. മരണത്തിനുള്ളതാണ്. നശ്വരമാണ്. അന്ത്യമുള്ളതാണ്. ഭോഗിക്കാൻ കൊള്ളാവുന്നതാണ്. ദുർഗന്ധമുള്ളതാണ്.

3. ജീവൻ. ബോധത്തിലൂടെ

ജീവന്‍ ശക്തിയാണ്. ചേതനയാണ്. സാരാംഗ്നിയാണ്. വ്യക്തിയിലെ സ്ഥൂലസത്യമാണ്. സ്വകാര്യസ്വത്താണ്. സ്പന്ദനമാണ്. കർമ്മകാരിയാണ്. ഹൃദയചലനമാണ്. അനാഹത താളമാണ്. ഏകമാണ്. സൂക്ഷ്മമാണ്. കാരണഭൂതനാണ്. രക്തമാണ്. സംഗീതമാണ്. ആത്മാവാണ്. വായുവാണ്. പ്രാണനാണ്. ഉദാനനാണ്. വ്യാനനാണ്. സമാനനാണ്. അപാനനാണ്. ഉണ്മയാണ്. ബോധമാണ്. സഹായം സ്വീകരിക്കുന്നവനാണ്. അന്തർവിഷത്തിൻ്റെയും ദോഷങ്ങളുടെയും ആക്രമണത്തിന് വിധേയനാണ്. ശത്രുക്കളെ ചെറുക്കാൻ ശേഷി ഉള്ളവനാണ്. പരിണാമം ഉള്ളതാണ്. ക്ഷയം ഉള്ളതാണ്. മരണം ഉള്ളതാണ്. മനസ്സിൻ്റെ ഇരിപ്പിടമാണ്. അവബോധത്തിൻ്റെ ഇരിപ്പിടമാണ്. കല്പം സ്വീകരിക്കുന്നവനാണ്. അഭിഷേക പ്രേമിയാണ്.

4. ഇന്ദ്രിയമനസ്സ്. ബോധത്തിലൂടെ

 മനസ്സ് പ്രതിഭാസമാണ്. ഇല്ലാത്തതാണ്. ഹൃദയബോധത്തിന്‍റെ നിഴലാണ്. പ്രതിബിംബമാണ്. സൂക്ഷ്മശരീരമാണ്. അവബോധത്തിന്‍റെ ആവരണമാണ്. ജാഗ്രത്സ്വപനംസുഷുപ്തി എന്നീ ഗുണങ്ങൾ ഉള്ളതാണ്. ശരീരത്തില്‍ നിന്ന് രൂപപ്പെട്ടതാണ്. സ്വയം സൃഷ്ടിയാണ്. ആകൃതി കർത്താവാണ്. കപട യജമാനനാണ്. കാര്യസ്ഥനാണ്. ആഗ്രഹജീവിതത്തിന്‍റെ കർത്താവാണ്. മോഹക്കാരനാണ്. രാവണനാണ്. അഭിനേതാവാണ്. സ്പ്നം കാണുന്നവനാണ്. കലാകാരനാണ്. കേട്ടുകേൾവിക്കാരനാണ്.  ക്രിയനാണ്. കർമ്മിഷ്ഠനാണ്. തന്നിഷ്ട സ്വഭാവക്കാരനാണ്. ദേഷ്യക്കാരനാണ്. വെപ്രാളക്കാരനാണ്. ബന്ധിതനാണ്. അടിമയാണ്. വകതിരിവ് ഇല്ലാത്തവനാണ്. നാടും നട്ടാരേയും നന്നാക്കുന്നവനാണ്. നാടും നാട്ടാരെയും നശിപ്പിക്കുന്ന ഭീകരനാണ്. ഭീകരന്‍റെ ചങ്ങാതിയാണ്. കൊടുക്കൽ വാങ്ങൽ കച്ചവടക്കാരനാണ്. ചൂഷകനാണ്. അധികാരമോഹിയാണ്. തീവ്രവാദിയാണ്. അമിതവാദിയാണ്. സേച്ചാധിപതിയാണ്. യുദ്ധകൊതിയനാണ്. ആകാശബോധ പ്രേമിയാണ്. ആരാധനാസ്വഭാവം ഉള്ളവനാണ്. അർദ്ധനാരീശ്വര ഭാവക്കാരനാണ്. ആശയ ഭ്രാന്തനാണ്. കുരിശ് ചുമക്കുന്നവനാണ്. പിശാച് സന്തതിയാണ്. നഖം ഉള്ളവനാണ്. കൊമ്പ് ഉള്ളവനാണ്. അംഗീകാരഭ്രമം ഉളളവനാണ്. സാഹസിക ത്വര ഉള്ളവനാണ്. കാരണമുള്ളവനാണ്.  എന്ത്ഏത്എവിടെഎങ്ങിനെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവനാണ്. പ്രിയ അപ്രിയങ്ങളായി തരംതിരിക്കുന്നവനാണ്. സ്വാര്‍ത്ഥനാണ്. അൽപ്പനാണ്. ഭീരുവാണ്. ഭിന്നശേഷിയാണ്. എടുത്തുചാട്ടക്കാരനാണ്. ശത്രുവാണ്. അസൂയാലൂവാണ്. ആശയകുഴപ്പക്കാരനാണ്. ചഞ്ചാട്ടക്കാരനാണ്. കൊതിയനാണ്. വിഷയാസക്തനാണ്. അലസനാണ്. വിഡ്ഢിയാണ്. അസന്തുഷ്ടി കർത്താവാണ്. കാരുണ്യ അഭിനേതാവാണ്. നടനാണ്. കോമാളിയാണ്. അതിഥിയാണ്. ഭൗതിക തൽപരനാണ്. സുരക്ഷാതൽപരനാണ്. വേഷപ്രിയനാണ്. വർണ്ണപ്രിയനാണ്. ആകർഷിപ്പിക്കുന്നവനാണ്. കഴുതയാണ്. വിധിക്കാരനാണ്. മറ്റുള്ളവരുടെ കഥയില്‍ ശ്രദ്ധിക്കുന്നവനാണ്. ആത്മഹത്യക്കാരനാണ്. അവബോധ ശിഷ്യനാണ്. ബഹുസ്വരതയാണ്. സമൂഹപരമാണ്.  ആൾക്കൂട്ടമാണ്. ഉപജാപസംഘമാണ്. ആശ്രിതനാണ്. കോഴിക്കുഞ്ഞൂങ്ങളെ പോലെയാണ്. കുഞ്ഞാടുകളെ പോലെയാണ്. ചെറിയ അരുവി പോലെയാണ്. നാട്യമാണ്. കാപട്യമാണ്. മുഖമൂടിയാണ്. മൂടുപടമാണ്. കൃത്രിമമാണ്. വ്യാജമാണ്. അനുകരണമാണ്. വാനര സഹജമാണ്. തോന്ന്യാസമാണ്. ഇടപെടലുകളാണ്. അച്ചടക്കമില്ലായ്മയാണ്. അവാസ്തവമാണ്. ഇല്ലാത്ത ഒന്നാണ്. നിഴലാണ്. കണ്ണാടിയിലെ പ്രതിഫലനം പോലെയാണ്. മായയാണ്. മിഥ്യയാണ്. നുണകളുടെ ലോകമാണ്. കെട്ടുകഥയാണ്. അക്കരപച്ചയാണ്. അജ്ഞതയാണ്. അന്ധകാരമാണ്. അബോധത്തിലാണ്. നിദ്രയിലാണ്. ഇരുണ്ട താഴ്‌വരയിലാണ്. ഇരുട്ടിലാണ്. അബോധത്തിലാണ്. സ്വപ്നത്തിലാണ്. കപട സന്തോഷത്തിലാണ്. മതിഭ്രമത്തിലാണ്. ഭ്രാന്താണ്. ചിലപ്പോൾ കറുപ്പാണ്ചിലപ്പോൾ വെളുപ്പാണ്. ചിലപ്പോൾ അക്കരെയാണ്അല്ലാത്തപ്പോൾ ആകാശത്താണ്. ഓട്ടപാച്ചിലിലാണ്അല്ലാത്തപ്പോൾ വട്ടം കറക്കത്തിലാണ്. ഇന്ദ്രിയ തല്‍പരതയാണ്. ലിംഗബോധമാണ്. ലൈംഗികതയാണ്. ഭോഗാസക്തിയാണ്.  കുരങ്ങ് ഭാവമാണ്. ഗുരുഭാവമാണ്. പിതൃജഭാവമാണ്. ആശയാണ്. ആഗ്രഹങ്ങളാണ്. കാമനയാണ്. സങ്കൽപ്പമാണ്. ഭാവനയാണ്. സങ്കൽപ്പ വികല്പമാണ്. ചിത്തം അഥവാ ഓർമ്മയാണ്. ചിത്തവൃത്തിയാണ്. ചിന്തയാണ്. ചിന്തകളും കാമനകളുമാണ്  വിശ്വാസമാണ്. ലോഭമാണ്. സ്വാർത്ഥതയാണ്. പ്രശസ്തിമോഹമാണ്. വിജ്ഞാനമാണ്. വിജ്ഞാനചാരമാണ്. വിജ്ഞാനശേഖര കേന്ദ്രമാണ്. ശാസ്ത്രത്തിന്‍റെ ഉല്പന്നമാണ്. സൂത്രമാണ്. ഗണിതയുക്തിയാണ്. കണക്കെടുപ്പാണ്. ബുദ്ധിയാണ്. കാരണ വിശകലനമാണ്. അർത്ഥപര്യായമാണ്. ചോദ്യങ്ങളാണ്. സംശയങ്ങളാണ്. അപഗ്രഥനമാണ്.  ബുദ്ധിയാണ്. അഹംബോധമാണ്. അഹങ്കാരമാണ്. അഹന്തയാണ്. പുനർജനിക്കുന്ന അഹന്താബോധമാണ്. ആത്മനിഷ്ടപരമാണ്. പാപമാണ്. പാപപ്രേരകമാണ്. പാപവാഹകനാണ്. കുറ്റബോധമാണ്. അപകര്‍ഷതാബോധമാണ്. അസഹിഷ്ണുതയാണ്. വികാരമാണ്. ദുർവികാരമാണ്. കളയാണ്. വക്രതയാണ്. പൊങ്ങച്ചമാണ്. അസംബന്ധമാണ്. അസൂയയാണ്. മുന്‍വിധിയാണ്. നിഷേധാത്മകതയാണ്. അസ്വാഭാവികതയാണ്. അപൂർണ്ണതയാണ്. വിപരീതങ്ങളാണ്. വിഭിന്നമാണ്. ആധിപത്യമാണ്. വിഘടനമാണ്. വിഭജനമാണ്. മുറിക്കുന്ന കത്രികപോലെയാണ്. അന്തംചിദ്രമാണ്. ദ്വൈതമാണ്. ധിക്കാരമാണ്. ധാർഷ്ട്യമാണ്. ബലാൽക്കാരരീതിയാണ്. ആക്രമണമാണ്. പോരാട്ടമാണ്. സംഘർഷമാണ്. സംഘടനമാണ്. ഗർജ്ജനമാണ്. ധൃതിയാണ്. കലഹമാണ്. തർക്കമാണ്. കുതർക്കമാണ്. വഞ്ചനയാണ്. ഹിംസാത്മകതയാണ്. ഹിംസപരമായ ചിന്തകളാണ്. സംഹാരമാണ്. അടിമത്വമാണ്. തടവറയാണ്. ബന്ധനമാണ്. എട്ടുകാലിവല പോലെയാണ്. സങ്കീർണമാണ്. ശിരസ്സാണ്. മസ്തിഷ്കമാണ്. രൂപമാണ്. വിരൂപമാണ്. ഉള്‍ഭാഗത്താണ്. താഴെ തട്ടിലെ വെറും മൂടൽമഞ്ഞാണ്.അവബോധ പ്രതിബിംബമാണ്. ഉണര്‍ച്ചയാണ്. ജാഗ്രത് ആണ്. അബോധത്തിലുള്ള ജാഗ്രതയാണ്. ബാഹ്യ വ്യക്തിത്വബോധമാണ്. ഇന്ദ്രിയപ്രേരിതമാണ്. അന്വേഷണമാണ്. ചലനാത്മകതയാണ്. ഇടപെടലുകളാണ്. പ്രക്രിയയാണ്. പ്രയത്നമാണ്. അനുഭവമാണ്. ആശ്ചര്യമാണ്. പ്രതീക്ഷയാണ്. സൂചനയാണ്. പരിഗണനയാണ്. യാദൃര്‍ശ്ചികതയാണ്. അതിരുകൾ ഉള്ളതാണ്. വൃത്തപരിധിയിലാണ്. ചിന്തിക്കുന്ന യന്ത്രമാണ്. ഉപകരണമാണ്. സ്വയം പ്രവർത്തനശേഷി ഇല്ലാത്തതാണ്. ചരിത്രമുള്ളതാണ്. ഭൂതകാലവും ഭാവികാലവും ഉള്ളതാണ്.  ഭൂത ഭാവിയില്‍ തൽപരയാണ്. ഭൂതഭാരവും വഹിച്ച് ഭാവിയിലോട്ടുള്ള ഒഴുക്കാണ്.  പ്രേമംദേഷ്യംആർത്തിമാത്സര്യം എന്നിവയുടെ ഒരു ചക്രമാണ്. ചാക്രികമാണ്. ആവര്‍ത്തനമാണ്. ധ്രുവീകരണമാണ്. പെൻഡുലമാണ്. ചാഞ്ചാട്ടക്കാരനാണ്. ആവർത്തന വിരസതയാണ്. ജീവിതപ്രേമമാണ്. ലാഭ സംസ്ക്കാരമാണ്. സ്വയം  ജന്മം എടുത്തതാണ്. പരിണാമമാണ്. നൈമീഷികമാണ്.  സ്വയം  നശിക്കുന്ന മഹാ പ്രതിഭാസമാണ്. ചീഞ്ഞഴുകുന്ന പ്രതിഭാസമാണ്. വാര്‍ധക്യമാണ്. ദുര്‍ബലതയാണ്. ഊര്‍ജ്ജ്മില്ലയ്മയാണ്. നരകമാണ്. ഭാവിയെ ക്കുറിച്ചുള്ള ആശങ്കയാണ്. ഭയമാണ്. ദൈവഭയം ഉള്ളതാണ്. മരണഭയമാണ്. മോഹഭംഗമാണ്. സുഖദുഃഖമാണ്. ദുഃഖസൃഷ്ടിയാണ്. അസംതൃപ്തിയാണ്. നിരാശയാണ്. ദുരിതമാണ്. ബോറടിയാണ്.നഷ്ടപ്പെടാൻ ഉള്ളതാണ്. നശ്വരമാണ്. അസ്ഥിരമാണ്. രോഗമാണ്. മരണമുള്ളതാണ്.

5. ഹൃദയമനസ്സ്. അവബോധത്തിലൂടെ

 അവബോധം ഏകനാണ്. ഉന്നതനാണ്. സൃഷ്ടാവാണ്. സ്വന്തം കഥാകൃത്താണ്. സ്വന്തമായ സഞ്ചാരപാതയുള്ളവനാണ്. ഗൃഹനാഥനാണ്. നിജ യജമാനമാണ്. ഇന്ദ്രിയ രാജാവാണ്. ദേവനാണ്. മഹാദേവ സമാനനാണ്. പൂർവ്വികനാണ്. ശരീരത്തിന്‍റെയും മനസ്സിന്‍റെയും കാരണഭൂതനാണ്. മാർഗ്ഗദർശിയാണ്. സ്ഥലകാല ജാഗ്രതയ്ക്ക് അതീതനാണ്. ഹൃദയനിയമ സ്വഭാവക്കാരനാണ്. ചിരിക്കാൻ അറിയുന്നവനാണ്. ചിരിപ്പിക്കാൻ അറിയുന്നവനാണ്. സ്നേഹപുത്രനാണ്. മൈത്രേയനാണ്. ഫലിത സാമ്രാട്ടാണ്. രാമനാണ്. ആനന്ദഭാവക്കാരനാണ്. ശുദ്ധി പാലിക്കുന്നതിൽ നിഷ്കർഷ ഉള്ളവനാണ്. അന്നം സ്വീകരിക്കുന്നതിൽ സൂക്ഷ്മത ഉള്ളവനാണ്. ശ്വസിക്കാൻ അറിയുന്നവനാണ്. അർത്ഥം സമ്പാദിക്കുന്നതിൽ കേമനാണ്. വേദന ഇല്ലാത്തവനാണ്. ആത്മാർത്ഥതയുള്ളവനാണ്. ബാഹ്യത്തിൽ അഭിനയ മൂർത്തിയാണ്. മുൻവിധിയില്ലാത്തവനാണ്. ദേഹസംരക്ഷകനാണ്. വിശുദ്ധ സംരക്ഷകനാണ്. വിശുദ്ധ പരിഷ്കർത്താവാണ്. കാഴ്ചക്കാരനാണ്. സ്വയം അറിയുന്ന നിരീക്ഷകനാണ്. അകത്തോട്ട് ദർശനമുള്ള ത്രിക്കണ്ണ് ഉടമയാണ്. പുറകിൽ നിന്നും അകത്ത് നിന്നും നോക്കുന്നവനാണ്. അഹന്താസാക്ഷിയാണ്. മൂകസാക്ഷിയാണ്. ദേഷ്യമില്ലാത്തവനാണ്. സഹിഷ്ണുതയുള്ളവനാണ്. പ്രബുദ്ധത ഉള്ളവനാണ്. പ്രത്യേകതകൾ ഉള്ളവനാണ്. കാരണം ഇല്ലാത്തവനാണ്. തെളിവ് ഇല്ലാത്തവനാണ്. ദേഹകർമ്മത്തിൽ പൂർണ്ണത ഉള്ളവനാണ്. മാനുഷിക വികാരത്തിൽ പൂർണ്ണത ഉള്ളവനാണ്. അലസത ഇല്ലാത്തവനാണ്. ദീർഘനിശ്വാസത്തിലൂടെ പുറത്തുകടക്കുന്നവനാണ്. ശരിയായ രീതിയിൽ ശ്വസിക്കാൻ അറിയുന്നവനാണ്. ശ്വസിക്കാതിരിക്കാൻ അറിയുന്നവനാണ്. ആത്മാവാണ്. വിശുദ്ധ ആത്മാവാണ്. ആകാശപുത്രനാണ്. പരിശുദ്ധാത്മാവാണ്. പ്രാപഞ്ചിക അവബോധത്തിൽ ലയിക്കുന്നവനാണ്. കരുണാനിധിയും കാരുണ്യവാനുമാണ്. വല്ലാത്ത പഹയനാണ്. സാക്ഷിത്വം അവസാനിച്ചാൽ ഉയർന്നെഴുന്നേൽപ്പ് ഉള്ളവനാണ്. അതിശയങ്ങൾ കാണിക്കുന്നവനാണ്. ഗുരുവാണ്. ഉത്തമ ആശയങ്ങളുടെ ഉടമയാണ്. അഹന്തയോട് സന്ധി ഉള്ളവനാണ്. അഹന്തയോടൊപ്പം പുനർജനിക്കുന്നവനാണ്. അവതാരമാണ്. അമരനാണ്. മഹാജ്ഞാനിയാണ്. ആദ്യത്തിൽ നിഷ്ക്രിയനാണ്. നിരാശ്രയനാണ്. നിരാകാരനാണ്. വ്യക്തിരൂപമില്ലാത്തവനാണ്. വ്യക്തത ഉള്ളവനാണ്. സഹജജ്ഞാനനാണ്. ഉള്ളതിൽ തൃപ്തനാണ്. മാതാവാണ്. പ്രകൃതിക്ക് അതീതനാണ്. അനുഭവത്തിന് അതീതനാണ്. അക്ഷോഭിയാണ്. നിസംഗതനാണ്. ആസ്വാദനത്തിൽ ആസക്തി ഇല്ലാത്തവനാണ്. വേഗത്തിൽ പ്രതികരിക്കുന്നവനല്ല. മിത്രവുമല്ല ശത്രുവുമല്ല. ഇന്ന് ശത്രുവെങ്കിൽ നാളെ മിത്രമാണ്. ഉപാധിരഹിതനാണ്. ഉദ്ദേശരഹിതനാണ്സ്വയം ഉത്തേജിക്കപ്പെടുന്നവനാണ്. ഉയർന്ന മനസ്സാണ്. അച്ചുതണ്ടാണ്. ജീവവൃത്തത്തിന്‍റെ കേന്ദ്രമാണ്. ഹൃദയജീവനാണ്. ആന്തരിക ശൂന്യതയാണ്. ആന്തരിക ആകാശമാണ്. ഉൾക്കാഴ്ചയാണ്. അകപൊരുളാണ്. സത്തയും ചിത്തവും ആത്മാവുമാണ്. അസ്തിത്വമാണ്. മൂലമാണ്. ഉറവിടമാണ്. പൊരുളാണ്. ക്ഷേത്രമാണ്. ഗൃഹമാണ്. കോശസൂത്രമാണ്. ആന്തരിക മനസ്സാണ്. ആന്തരിക പ്രതിഭാസമാണ്. അന്തർഭാവമാണ്. ആന്തരിക ഐശ്വര്യമാണ്. പരോക്ഷമാണ്. ശ്വാശതമായ ഉണ്മയാണ്. അന്യൂനതയാണ്. പാപപുണ്യ ജന്മങ്ങളിലൂടെയുള്ള തുടർച്ചയാണ്. രണ്ടാം ജന്മമാണ്. അന്വേഷിക്കേണ്ട സംഗതിയല്ലനേരെത്തെ തന്നെ കൂടെ ഉള്ളതാണ്. മൗലികമായതാണ്. സ്വയം സംരക്ഷണമാണ്. സ്വന്തം കഥയാണ്. കൊടുമുടിയിൽ നിന്നുള്ള ദർശനമാണ്. കഴുകദർശനമാണ്. ദർശിക്കുന്നതെല്ലാം ഏകമാണ്. സത്യത്തിന്‍റെ ഭാഗമാണ്. സ്വാതിക മനസ്സാണ്. ഹൃദയവികാരമാണ്. ക്ഷമയാണ്. കാത്തിരിപ്പാണ്. ഇണക്കമാണ്. എളിമയാണ്. ലാളിത്യമാണ്. നിർമ്മലതയാണ്. നിഷ്ക്കളങ്കതയാണ്. ധൈര്യമാണ്. സഹനമാണ്. വിശ്വസ്തതയാണ്. സത്യസന്ധതയാണ്. ആത്മാർത്ഥതയാണ്. നിശ്ചലതയാണ്. മൗനമാണ്. ശാന്തതയാണ്. പ്രശാന്തതയാണ്. നിശബ്ദതയാണ്. സൗമ്യതയാണ്. ആശ്വാസമാണ്. വിനയമാണ്. സംഘർഷമില്ലായ്മയാണ്. ആയാസരഹിതമാണ്. നിർവ്വികാര്യതയാണ്. വിഷയാസക്തി നിയന്ത്രണമാണ്. സ്വീകാര്യതയാണ്. അപരിചിതത്വത്തിന്‍റെയും പുതുമയുടെയും സ്വീകാര്യതയാണ്. തമാശഭാഷയാണ്. സ്തുതിഭാഷയാണ്. ഭയം ഇല്ലായ്മയാണ്. ധീരതയാണ്. ആഗ്രഹമില്ലായ്മയാണ്. പ്രതികാരം ഇല്ലായ്മയാണ്. സമർപ്പണമാണ്. മോഹപതനമാണ്. ലോഭമില്ലായ്മയാണ്. നിശ്ചയധാർഢ്യമാണ്. സമ്പൂർണ്ണ സ്വാതന്ത്ര്യമാണ്. ആവശ്യമില്ലാത്തതിലുള്ള അശ്രദ്ധയാണ്. ധർമ്മ ജാഗ്രതയാണ്. നിസംഗതയാണ്. മദ്ധ്യവർത്തി ഭാവമാണ്. മധ്യസ്ഥതയാണ്. ശരി തെറ്റുകൾക്ക് അതീതമാണ്. ലിംഗബോധത്തിന് അതീതമാണ്. നിസ്സഹായാവസ്ഥയാണ്. ഒന്നും പറയാൻ ആകാത്ത വിസ്മയാവസ്ഥയാണ്. അപരിചിതത്വമാണ്. കോപം ഇല്ലാത്തതാണ്. മാത്സര്യം ഇല്ലാത്തതാണ്. നിഷേധവികാരം ഇല്ലാത്തതാണ്. സദാചാരമാണ്. സൗന്ദര്യ വാക്കുകളാണ്. ശ്രദ്ധയാണ്. ഇണക്കമാണ്. പൊരുത്തപ്പെടലാണ്. ചേർച്ചയാണ്. തുന്നിചേർക്കുന്ന സൂചിയാണ്. സംയോജനമാണ്. യോഗമാണ്. വിതർക്കമാണ്. പൂർവ്വബോധവും വർത്തമാന ആധുനികതയും തമ്മിലുള്ള ഇണക്കമാണ്. അനുമോദനമാണ്. രുചി മധുരമാണ്. മധുരവചനമാണ്. ഉത്തമമാണ്. ശരിയായ സ്മരണയാണ്. ശരിയായ ധാരണയാണ്. സത്യവിശ്വാസമാണ്. മെച്ചപ്പെട്ട സങ്കൽപ്പമാണ്. ഭ്രാന്ത് വിരുദ്ധതയാണ്. അകൃത്രിമമാണ്. നിസംഗതയോടെയുള്ള ജ്ഞാനമാണ്. ചൈതന്യമാണ്. സ്വതന്ത്ര ഊർജ്ജമാണ്. നിധിയാണ്. ശക്തി സ്രോതസ്സാണ്. ആന്തരികതരംഗമാണ്. പ്രകാശമാണ്. തീജ്വാലയാണ്. വെളിച്ചമാണ്. സജീവതയാണ്. ചലനാത്മകതയാണ്. ഉണര്‍ച്ചയാണ്. ജാഗരൂകതയാണ്. ജാഗ്രതാബോധമാണ്. ജാഗ്രതാവസ്ഥയാണ്. ഏകാഗ്രതയല്ല. വർത്തമാനകാലത്തിലെ നാലുചുറ്റുമുളള ജാഗ്രതയാണ്. ബോധ ഉയർച്ചയാണ്. സുഷുപ്തിസ്വപ്നംജാഗ്രത എന്നിവയ്ക്കും മീതെയുള്ള ഉണർച്ചയാണ്. പ്രയത്നമാണ്. ക്രിയാത്മകതയാണ്. സാഹസികതയാണ്. സ്വാശ്രയത്വമാണ്. കർമ്മത്തിൽ പൂർണ്ണത തേടുന്നതാണ്. ശ്രമഫലമാണ്. വിജയമാണ്. സമ്പന്നതയാണ്. ഐശ്വര്യമാണ്. സമ്പൂര്‍ണ്ണതയാണ്. സ്വാർവത്രികമാണ്. വിശാലതയാണ്. സമഗ്രതയാണ്. ഭാഗ്യലക്ഷ്മിയാണ്. മഹാ യാഥാർത്ഥ്യമാണ്. സാന്നിദ്ധ്യമാണ്. വര്‍ത്തമാനകാല  പരിണാമം ഇല്ലാത്തതാണ്. എപ്പോഴും നിലൽക്കുന്നതാണ്. അനശ്വരമാണ്. നിത്യതയാണ്. പരിധിയില്ലാത്തതാണ്. അനന്തമാണ്. മരണമില്ലാത്തതാണ്. അന്ത്യം ഇല്ലാത്തതാണ്. കാലാതീതമാണ്. സനാതനമാണ്. ജീവിതത്തെ അംഗീകരിക്കലാണ്. പേരും രൂപവും ഇല്ലാത്തതാണ്. ലഘുവാണ്. ലോലമാണ്. യാദൃച്ഛികതയാണ്. സ്വയം തിരിച്ചറിവാണ്. പരസ്പരവിശ്വാസമാണ്. ഉപായമാണ്.  ജ്ഞാന സംസ്ക്കാരമാണ്. കര്‍മ്മത്താല്‍ കറുത്ത പൂച്ചയാണ്. വെളുത്ത പൂച്ചയാണ്. വ്യക്തതയാണ്. ആത്മജ്ഞാനമാണ്. അന്തമില്ലാത്ത ജ്ഞാനമാണ്. സ്വതന്ത്ര ജ്ഞാനമാണ്. വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ സൂക്ഷ്മ ജ്ഞാനമാണ്. പൂർണ്ണ അറിവായ തുരിയമാണ്. പൂർണ്ണ ജാഗ്രതയായ തൂരിയമാണ്. സുഷുപ്തിസ്വപ്നംജാഗ്രത എന്നിവയ്ക്ക് അതീതമായ സമാധിഗുണമുള്ള തുരിയമാണ്. മനസ്സിന്‍റെ കൊടുമുടിയാണ്. പ്രബുദ്ധതയാണ്. വൈരുദ്ധ്യാത്മകതയെ തിരിച്ചറിയലാണ്. ധർമ്മബോധമാണ്. പ്രജ്ഞയാണ്. വിവേകമാണ്. വിശേഷാൽബുദ്ധിയാണ്. ധിഷണശേഷിയാണ്. ഏകാന്തതയാണ്. വിഡ്ഡിത്വത്തിന്‍റെ പരിണാമാണ്. പുതുമയാണ്. പുതിയതാണ്. ആരംഭിക്കലാണ്. ആഡംബരമാണ്. ആസ്വാദനമാണ്. ആത്മസംയമനമാണ്. ലയമാണ്. ദുരിതവും സന്തോഷവും ഇല്ലാത്തതാണ്. ശുദ്ധിയാണ്. പരിശുദ്ധിയാണ്. സ്പഷ്ടതയാണ്. വിശുദ്ധമാണ്. വിശുദ്ധ വികാരമാണ്. വിശുദ്ധ കൃപയാണ്. വിശുദ്ധ പ്രതിരോധമാണ്. വിശുദ്ധ ആശയമാണ്. വിശുദ്ധ മതമാണ്. വിശുദ്ധ ശുശ്രൂഷയാണ്. വിശുദ്ധ പരിഹാരമാണ്. വിശുദ്ധ ചേതനയാണ്. കാമനകളിൽ നിന്നുള്ള മോചനമാണ്. മോഹങ്ങൾ ഇല്ലാത്തതാണ്. മനോമുക്തിയാണ്. മനസ്സിന്‍റെ മരണമാണ്. അഹം അഭാവമാണ്. അഹംബോധമില്ലായ്‌മയാണ്. അഹംഭാവമില്ലായ്മയാണ്. അഹം മരണമാണ്. മറവിയാണ്. ദ്വൈത ഉപേക്ഷയാണ്. ദ്വൈത സന്യാസമാണ്. ചിന്തയില്ലായ്‌മയാണ്. ചിന്താരാഹിത്യമാണ്. വിചാരമില്ലായ്മയാണ്. തിന്മയെ പ്പറ്റിയുള്ള മറവിയാണ്. ഉമ്മംബാധ പോലെയാണ്. ശരീര മനസ്സുകളുടെ മറവിയാണ്. ഭിന്നത ഇല്ലായ്മയാണ്. ആയാസരഹിതമാണ്. ശൂന്യതയാണ്. ഭൂതബോധമാണ്. നിഗൂഡതയാണ്. രഹസ്യമാണ്. രഹസ്യ അനുഭൂതിയാണ്. ആന്തരിക അഗാധതയാണ്. അന്തര്‍കോശ അനുഭൂതിയാണ്. മനോവിപരീതമാണ്. വിസ്മയാത്മകതയാണ്. വിസ്മയ പ്രതിഭാസമാണ്. കണ്ണാടിഭാവമാണ്. മായയാണ്. മിഥ്യയാണ്. കരുണയാണ്. കാരുണ്യമാണ്. അനുകമ്പയാണ്. കൃപയാണ്. മാതൃത്വമാണ്. ഉദാരതയാണ്.കൊടുക്കലാണ്. ചുറ്റും ഉള്ളവർക്കുള്ള സഹായഹസ്തമാണ്. ഉപാധിയില്ലാത്ത സഹായമാണ്. മഹാനന്മയാണ്. അനുഗ്രഹമാണ്. സ്വാന്തനമാണ്. സഹാനുഭൂതിയാണ്. കണ്ണടക്കലാണ്. മാപ്പാണ്. പൊറുത്തുകൊടുക്കലാണ്. കീഴടങ്ങലാണ്. ഉപേക്ഷയും സമർപ്പണവുമാണ്. സ്വയം സമർപ്പണമാണ്. ത്യാഗമാണ്. ഹരി വികാരമാണ്. പൂർണ്ണ സ്നേഹമാണ്. സ്നേഹപ്രപഞ്ചമാണ്. സാർവ്വലൗകിക സ്നേഹമാണ്. സൗഹാർദ്ദമാണ്. ഭക്തിയാണ്. പുഞ്ചിരിഭാവമാണ്. വസ്തുകാമം ഇല്ലാത്ത സ്നേഹമാണ്. ആഹ്ളാദമാണ്‌. സന്തോഷമാണ്. ആഘോഷമാണ്. ഹൃദയവികാരമാണ്. ജീവിതപ്രേമമാണ്. സഹജ ആനന്ദമാണ്. നിർഗുണ ആനന്ദമാണ്. വിശുദ്ധ ആനന്ദമാണ്. സ്നേഹവേദനയാണ്. നിസംഗതാപ്രാപ്തി കൈവരിച്ച സമാധിയാണ്. പരമാനന്ദമാണ്. പരമാത്മാവിലോട്ടുള്ള വാതിലാണ്. അന്വേഷിച്ചാൽ മാത്രം അറിയുന്ന സംഗതിയാണ്. മുട്ടിയാൽ മാത്രം തുറക്കപ്പെടുന്ന വാതിലാണ്. അന്വേഷണ ഉല്പന്നമാണ്. ഉത്തരമാണ്. പൂർവ്വകേന്ദ്രത്തിലോട്ടുള്ള തിരിച്ചുപോക്കാണ്.  മോക്ഷാവസ്ഥയാണ്. ഉള്ളതിലുള്ള സംതൃപ്തിയാണ്. മുക്തിയാണ്. സ്വർഗ്ഗപാതയാണ്. മോക്ഷപാതയാണ്. അകാശബോധത്തിലോട്ടുള്ള മാർഗ്ഗമാണ്. മഹാചേതനാഗുരുവിലോട്ടുള്ള വഴികാട്ടിയാണ്. പറുദീസയാണ്‌. സ്വര്‍ഗ്ഗമാണ്. വൈദ്യജ്ഞാനമാണ്ഹോമിയോ ആണ്. ഹിതമാണ്. സമാനമാണ്. പതിയാണ്. മഹാ ഔഷധമാണ്. അമര ഔഷധമാണ്. അമൃതാണ്. അധികമായാൽ വിഷമാകുന്ന അമൃതാണ്. കല്പമാണ്. അടുത്ത്അടുത്ത്കയ്യെത്തും ദൂരത്താണ്. ശിരസ്സിന് എതിർദിശയിലാണ്. കാൽപാദത്തിലാണ്. പിൻഭാഗത്താണ്. ഇന്ദ്രിയങ്ങളുടെ വിപരീതദിശയിലാണ്. ഇന്ദ്രിയങ്ങളിന്മേല്‍ ഉള്ള വിജയമാണ്. കാമനകളുടെ അന്ത്യത്തിലാണ്. സ്നേഹത്തിന് അപ്പുറമാണ്. പ്രതീക്ഷകൾക്ക് അപ്പുറമാണ്. മനുഷ്യസംബന്ധിയാണ്. ഏകത്വമാണ്. പഞ്ചഭൂതമല്ലാത്തതാണ്. ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അതീതമാണ്. അറിവിന് അതീതമാണ്. ചുമരുകൾ ഇല്ലാത്തതാണ്. ധ്രുവങ്ങൾ ഉള്ളതാണ്. ധ്രുവസന്തുലനമാണ്. ജന്മസഹജമാണ്. നൈസര്‍ഗ്ഗികമാണ്. ജന്മസമാന അനുഭവമാണ്. സർഗ്ഗാത്മക അനുഭവമാണ്. ആരോഗ്യാനുഭവമാണ്. സ്വയം മാത്രമായ അനുഭവമാണ്. വർത്തമാനകാല വിഷയ അനുഭവമാണ്. സ്വസ്ഥമാണ്. ദേഹംജീവൻമനസ്സ് എന്നിവയുടെ അന്നമാണ്. അന്നം ആവശ്യമില്ലാത്തതാണ്. പ്രസന്നതയാണ്. വികസിച്ച മുഖഭാവമാണ്. അൽഭുതഭാവമാണ്. വികസിച്ച് വിടരുന്ന സ്വഭാവമാണ്. ചന്ദ്രവെളിച്ചം പോലെയാണ്. സുഗന്ധം പരത്തുന്ന പൂച്ചെടി പോലെയാണ്. മഹാ സമുദ്രം പോലെയാണ്. പ്രവാഹമാണ്. ചാക്രികമല്ല. സന്തുലനമാണ്. സമൃക്ക് ആണ്.

6. ആകാശബോധം

ആകാശബോധം പ്രഥമബോധമാണ്. കാരണഭൂതനാണ്. ഏകനാണ്. അദൃഷ്ടനാണ്. അജ്ഞാതനാണ്. മഹാകർത്താവാണ്. മഹാകർമ്മിഷ്ടനാണ്. സൃഷ്ടികർത്താവാണ്. യജമാനനാണ്. പൂർണ്ണനാണ്. അമരനാണ്.  കാലാതീതനാണ്. അനശ്വരനാണ്. നിത്യജീവനാണ്. ആകാശത്തിലെ ഗുരുവാണ്. ഗുരുവിന്‍റെ ഗുരുവാണ്. ഭൂമിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചവനാണ്. അകലെയുള്ള സാക്ഷിയാണ്. നിരാകാരനാണ്. സ്വതന്ത്രനാണ്. വേലികെട്ട് ഇല്ലാത്തവനാണ്. വ്യക്തിയാണ്. പരിണമിപ്പിക്കുന്നവനാണ്. ത്രികാലജ്ഞനാണ്. അപേക്ഷ സ്വീകര്‍ത്താവാണ്. വ്രത സ്വീകാര്യനാണ്. നന്ദി സ്വീകര്‍ത്താവാണ്. കർമ്മത്തിന്‍റെ വിഹിതം ആവശ്യപ്പെടുന്നവനാണ്. ധർമ്മശീലനാണ്. സമ്മാന ദാതാവാണ്. ദാനം സ്വീകരിക്കുന്നവനാണ്. സമാധിപൂർണ്ണനാണ്. മുകളിൽ നിന്നും മുന്നിൽ നിന്നും നോക്കുന്നവനാണ്. സന്തുലനക്കാരനാണ്. പൊറുത്തുകൊടുക്കുന്നവനാണ്. നീതിമാനാണ്. അനുഗ്രഹിക്കുന്നവനാണ്. കരുണാനിധിയാണ്. വിധിക്കാരനാണ്. മനസ്സിന്‍റെ സ്വപ്നമഹാദേവനാണ്. അർത്ഥത്തിന് അതീതനാണ്. ഉപാധിക്കാരനാണ്. ഉടമ്പടിക്കാരനാണ്. പ്രതികാരിയാണ്. അസൂയാലുവാണ്. തടവറ ഉടമയാണ്. ശത്രുക്കൾ ഉള്ളവനാണ്. ശൈത്താൻ ശത്രുവാണ്. അഹന്താവിരുദ്ധനാണ്. അഹങ്കാരിയാണ്. മൗനഭാഷക്കാരനാണ്. ഏക ഭാഷക്കാരനാണ്. ദുഷ്ടനാണ്. പാരമ്പര്യവാദിയാണ്. നിഷേധിയാണ്. മരണകാലനാണ്. മഹാമാതാവാണ്. മഹാപിതാവാണ്. പഴഞ്ചനാണ്. അവ്യക്തനാണ്. പ്രായ മോഷ്ടാവാണ്. ചിരിക്കാനും ചിന്തിക്കാനും വക നൽകുന്നവനാണ്. മൗനത്തിലാണ്. ഉറക്കത്തിലാണ്. അകലെഅകലെഅങ്ങ് അകലെയാണ്. പ്രകാശഗോളത്തിന് അപ്പുറമാണ്. വളരെ വളരെ ഉയരത്തിലാണ്. ബോധപരിധിക്ക് അതീതമാണ്. മൂലബോധമാണ്. മൂലവിത്താണ്. പ്രാപഞ്ചിക അവബോധമാണ്. പ്രാപഞ്ചിക മഹാസങ്കല്പമാണ്. ആകാശഭൂതത്തിന്‍റെ ആധാരമാണ്. മഹാശൂന്യതയാണ്. മഹാ അകാശമാണ്. അതി വിശാലതയാണ്. ആകാശതരംഗമാണ്. ആകാശവായു പ്രപഞ്ചമാണ്. സമസ്ത സത്യമാണ്. മഹാവിശ്വാസമാണ്. മഹാമിഥ്യയാണ്. മഹാ ആശയമാണ്. മൂല്യം കൂടുതലുള്ള ആശയച്ചരക്കാണ്. നിത്യതയുടെ ആശയമാണ്. നിത്യസ്വർഗ്ഗത്തിന്‍റെ ആശയമാണ്. ക്രമരഹിതമാണ്. അസ്വഭാവികതയാണ്. ദുരൂഹതയാണ്. കഥയാണ്. കെട്ടുകഥകളാണ്. മിഥ്യാബോധമാണ്. അച്ചടക്കമാണ്. അഭയകേന്ദ്രമാണ്. പ്രാര്‍ഥനാകേന്ദ്രമാണ്. മരണശേഷം എത്തപ്പെടുന്ന കേന്ദ്രമാണ്. സമർപ്പണ കേന്ദ്രമാണ്. ആശ്രിതകേന്ദ്രമാണ്. കാരുണ്യത്തിൽ പൊതിഞ്ഞ അഹങ്കാര കൊടുമുടിയാണ്. മനുഷ്യമനസ്സിന്‍റെ ഉല്പന്നമാണ്. പ്രതീക്ഷയാണ്. വിധിയാണ്. ബാധയാണ്. കറുത്തീയമാണ്. അമൃതാണ്. അധികമായാൽ വിഷമാകുന്ന അമൃതാണ്. ചായില്ല്യമാണ്. മഹാ ഔഷധമാണ്.

7. കായകല്പം. ബോധത്തിലൂടെ.

1. ദേഹധാതുക്കളുടെ പോഷണം.

വളർച്ചാഘട്ടം (ഷഡ് ധാതുപോഷണംശുക്ലംഇന്ദ്രിയങ്ങൾമനസ്സ്ആഗ്രഹംചിന്തവിജ്ഞാനംജ്ഞാനം എന്നിവയിലെ പോഷണംകരുണജിവിതംക്രമജീവിതം). 

മധുരംഉപ്പ്പുളിഎരിവ്ചവർപ്പ്കയ്പ്പ് എന്നിവ അടങ്ങിയ ആഹാരങ്ങൾ അവരോഹണ അളവിൽ പ്രയോജനപ്പെടുത്തണം.

ക്ഷയഘട്ടം (ചിന്താനിയന്ത്രണംആഗ്രഹനിയന്ത്രണംശുക്ലനിയന്ത്രണംഷഡ്ധാതുപോഷണനിയന്ത്രണം. അവബോധ ഉയർച്ചകരുണജിവിതംത്യാഗജീവിതംദീർഘായുസ്സ്). 

മധുരംഉപ്പ്പുളിഎരിവ്ചവർപ്പ്കയ്പ്പ് എന്നിവ അടങ്ങിയ ആഹാരദ്രവ്യങ്ങൾ ആരോഹണ അളവിൽ കഴിക്കണം.

2. ദേഹധാതുക്കളിലെ മല നിർമ്മാർജനം.
പഞ്ചകർമ്മ മലശോധന.

3. ദേഹധാതുക്കളിലെ വിഷനിർമ്മാർജനം.
പഞ്ചകർമ്മ വിഷശോധന. വിഷശമനം. വിഷനിർവ്വീര്യം.

4. ദേഹധാതുക്കളിലെ കാഠിന്യലഘൂകരണം.

ശരീരധാതുക്കളുടെ ആവശ്യകർമ്മങ്ങൾശരീരധാതു പരിണാമംശരീര പ്രതികരണംമൂപ്പ്നാശംധാതുമലങ്ങളുടെ ആധിക്യംധാതുമല പരിണാമംധാതുമല പ്രതികരണംനാശംധാതുക്കളിലെ വിഷംശരീര പ്രതികരണംനാശംദേഹധാതു കാഠിന്യം,  ധാതുനാശംരോഗംഅകാല മരണം.

രോഗങ്ങൾ 

ജനിതക രോഗങ്ങൾ (ദോഷഫലംദോഷ അസന്തുലനം ദേഹധാതു അസന്തുലന ഫലം).

ആർജിത രോഗങ്ങൾ (ദോഷഫലംദേഹധാതു അസന്തുലന ഫലംദോഷ അസന്തുലനഫലം. പ്രകൃതി അസന്തുലന ഫലം).

വലതുവശ രോഗങ്ങൾ (C). ഇടതുവശ രോഗങ്ങൾ (Su).

പൂർവ്വജന്മ രോഗങ്ങൾപശ്ചിമജന്മ രോഗങ്ങൾ. പാപകർമ്മ രോഗങ്ങൾ.

വൈദ്യ ചികിത്സ.

സ്വസ്ഥവൃത്തം.

ആതുരവൃത്തം.

 രോഗപ്രതിരോധംരോഗപരിഹാരം.  

കൽപവൃത്തം.

സാധ്യ രോഗങ്ങൾഅസാധ്യരോഗങ്ങൾതാൽക്കാലിക പരിഹാരംസ്ഥിര പരിഹാരം.

സ്വകാര്യ ചികിത്സസാമുഹ്യപര ചികിത്സ.

യുക്തിവ്യാപശ്രയ ചികിത്സ. 
 സമാന ചികിത്സ (മൃദുരോഗംബാല്യഘട്ടം).

 വിപരീത ചികിത്സ (ഗുരുരോഗം. അന്ത്യഘട്ടം).

 വ്യത്യസ്ത ചികിത്സ (അന്ത്യഘട്ടം).

അവബോധവ്യാപശ്രയ ചികിത്സ.

ദൈവവ്യാപശ്രയ ചികിത്സ.

ഔഷധങ്ങൾ

ശാരീരിക അശുദ്ധി പരിഹാരം (മണ്ണ്ജലംഅഗ്നിവായു ഭൂത സമ്പന്ന ഔഷധങ്ങൾമധുരംഉപ്പ്പുളിഎരിവ്ചവർപ്പ് രസ സമ്പന്ന ഔഷധങ്ങൾ).

ജീവശക്തീ അശുദ്ധി പരിഹാരം (ആകാശ ഭൂത ഔഷധങ്ങൾചവർപ്പ്കയ്പ്പ് രസ ഔഷധങ്ങൾ).

ശരീരരോഗം : പഥ്യകേന്ദ്രീകൃത ദ്രവ്യങ്ങൾസ്ഥൂല ഔഷധങ്ങൾ.

മനസ്സ് (ജീവൻ) രോഗം : അപഥ്യകേന്ദ്രീകൃത ദ്രവ്യങ്ങൾസമാന സൂക്ഷ്മ ഔഷധം.

ജനിതകവിഷം  < സമാന സൂക്ഷ്മ ഔഷധം.

ആർജിതവിഷം. < സമാന വിഷംമൃദു ഔഷധം.

ആർജിതവിഷം. < വിപരീതവിഷംസൂക്ഷ്മ ഔഷധം.

ലോഹഖനീജ ദൈവീക ഔഷധം (രസ ഗന്ധകംഅതി സൂക്ഷ്മംഅതിവേഗത്തിൽ പ്രവർത്തിക്കുന്നത്).

ഖനീജ ലവണ ഔഷധം (സസ്യമാനുഷി ഔഷധംസൂക്ഷ്മംസാവധാനത്തിൽ പ്രവർത്തിക്കുന്നത്).

ദീർഘായുസ്സ് 

ജീവനെ ദുർബലപ്പെടുത്തുന്ന ദ്രവ്യം മലം. ജീവനെ നശിപ്പിക്കുന്ന ദ്രവ്യം വിഷം. വിഷത്തെ നിർവീര്യമാക്കുന്ന ലഘു വിഷദ്രവ്യം അമൃത്.

അമൃതകല്‍പ വിധികൾ

മാലിന്യനിർമ്മാർജനം.

വിഷനിർമ്മാർജനം.

പഞ്ചേന്ദ്രിയനിയന്ത്രണം.

ആഗ്രഹചിന്താ ഇന്ദ്രിയനിയന്ത്രണം.

സഹനം.

ഇന്ദ്രിയത്യാഗം.

അർത്ഥത്യാഗം.

ത്യാഗബോധ ഉയർച്ച.

 അവബോധപ്രാപ്തി സിദ്ധി.

സമാധി പ്രാപ്തി.

സംതൃപ്തി അവസ്ഥാപ്രാപ്തി.

കായകല്പം 

ശുദ്ധിപാലനം.

ഇരുട്ടിലെ ഉറക്കം.

ഏകാന്തമായ വിശ്രമം.

മൗനപാലനം.

കായകല്പ അഭിഷേകം.

തഥർത്ഥകാരി പ്രയോഗം (Saturn, Sin- baris, Piper).

ബാഹ്യരോഗങ്ങളിലെ അഭിഷേകം (ലക്ഷണസമാനം. ഗുരുമാത്ര).

ആന്തരികരോഗങ്ങളിലെ അഭിഷേകം വലതുവശം (C, B.A.P ഔഷധങ്ങൾലക്ഷണസമാനംഅതി ലഘുമാത്ര).

ആന്തരികരോഗങ്ങളിലെ അഭിഷേകംഇടതുവശം (Su, S.S.S ഔഷധങ്ങൾ)ലക്ഷണസമാനംഅതി ലഘുമാത്ര). 

നന്മമന്ത്ര ഭേഷജം.

അമര ഭേഷജം.

കീ ഭേഷജം.

അമൃതഭേഷജം.

ധാന്യ അമൃത്.

ക്ഷീര അമൃത്.

ലോഹ അമൃത്.

തൈല അമൃത്.

ശുദ്ധി. സ്നേഹന അമൃത് 

എണ്ണ അഭിഷേകം (പോഷണം. ഒരു മണ്ഡലക്കാലം).

അൽ - കഹോൾ ലേപനം (ശമനം. ഒരു മണ്ഡലക്കാലം).

*

കല്പ ചികിത്സ.

1.Ricinus aranda kalpa (Detoxification).

2. Milk kalpa (G.I tract, Calcium supplements).

2. Manusha kalpa.

3.Lavana kalpa (Mg).

4. Asclepias soma kalpa.

4. Nelli kalpa.

4. SA kalpa.

5. Anacardium kalpa (Heart and vessels. Ascending and descending dose).

5. Piper longa kalpa (Pulmonary health).

5. Piper nigra kalpa (Rasa)

5. Ginger kalpa.

6. Guggulu mimetic kalpa (Terminalia chebula. Abdominal diseases and Rheumatism).

6. Dhatu loha kalpa.

6. WSSPA stone kalpa.

6. Qi kalpa.

6. Galan arka kalpa.

7. Bismi kalpa.