Thursday 19 October 2023

സ്തനാർബുദത്തിന് ഹോമിയോപ്പതി. കാദര്‍ കൊച്ചി.

സ്ത്രീകളിൽ ആയുസ്സുദൈർഘ്യം കുറയ്ക്കുന്ന രോഗങ്ങളിൽ ഒന്നാണ് സ്തനാർബുദംഇതിന്‍റെ കാരണങ്ങളിൽ മുഖ്യം അശുദ്ധിയാണ്.


"പരിശോധന മാത്രം പോരാ",

" ആരംഭത്തിലേ തന്നെ പരിഹാര ഔഷധവും തേടണം".


കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വിഭജനത്തെ കാന്‍സര്‍ എന്ന് പറയാം. സന്ധിവാതംപ്രമേഹംഅതിരക്തസമ്മര്‍ദ്ദംകുഷ്ടംക്ഷയം എന്നിവയെ പോലെ വൈദ്യസഹായം അനിവാര്യമായ ഒരു നിജരോഗ (Chronic inflammatory disease) മാണ് അര്‍ബുദരോഗം.

എല്ലാവരേയും ബാധിക്കുന്ന രോഗമല്ല ഇത്‍. ലോകത്ത് ഒരു വര്‍ഷം 1% (0.1% - 0.9%) ത്തില്‍ താഴെ ജനങ്ങളില്‍ മാത്രമേ ഇത് പിടിപെടുന്നുള്ളൂ. ഹൃദ്രോഗം (> 30 %) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് കാന്‍സര്‍ പരിണിതഫലം മൂലമത്രെ (> 12% -16%). ഇത്തരം രോഗങ്ങളില്‍ 70% വും പാരിസ്ഥിതികമാണ്. ഇവയില്‍ ഒട്ടുമുക്കാലും പ്രതിരോധിക്കാന്‍ കഴിയുന്നവയാണ്.

വാര്‍ധക്യംഅമിതവണ്ണം (30%), പുകയില ഉപയോഗം (20%), മദ്യം (10%), രാസമാലിന്യങ്ങള്‍ (10%), വികീരിണങ്ങള്‍ (10%), രോഗാണുക്കള്‍ (10%), പാരമ്പര്യം (10%) എന്നിവയാണ് മുഖ്യ ഹേതുക്കള്‍.

രോഗപ്രേരക ഘടകങ്ങളുടെ (കാര്‍സിനോജനുകള്‍) സാന്നിദ്ധ്യംജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ദേഹദ്രാവകങ്ങളിലെ pHല്‍ ഉണ്ടാകുന്ന വിത്യാസങ്ങള്‍വൈറസുകള്‍ (Human papilloma virus, Hepatitis B virus, Hepatitis C virus, Human Immune deficiency virus, Epstein Barr virus, Herpes virus 8, Human T lymphotropic virus, Merkel cell polyomavirus, Simian 40 virus) എന്നിവ രോഗ രൂപീകരണത്തില്‍ പങ്കുവഹിക്കുന്നു.

പ്രായം കൂടുന്തോറും കാന്‍സര്‍ ഇനം രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത കൂടും. പുരുഷന്മാരില്‍ തല & കഴുത്ത് ഭാഗത്താണ് എങ്കില്‍ സ്ത്രീകള്‍ക്ക് അടിവയര്‍സ്തനം എന്നീ ഭാഗങ്ങളിലാണ് കൂടുതലായി പിടിപ്പെട്ടുപോരുന്നത്.

Male: Incidence more at north pole of body.

Female: Incidence more at south pole of body (Fe = Iron!).

Risk factors

Advanced age.

Genetics.

Radiation.

Microbes.

Obesity.

Tobacco.

Alcohol.

Petrochemicals.

Auto immune dysfunctions.

Heavy metals.

 

അര്‍ബുദം 2 തരം.

ദയ ഉള്ള (70%) മുഴകള്‍പകയുളള (30%) മുഴകള്‍.

ശീതയിനം മുഴകള്‍ഉഷ്ണയിനം മുഴകള്‍.


ഉഷ്ണ മുഴകൾ: മൃദുയിനം.

ഉഷ്ണ മുഴകൾ: ഗുരുയിനം.


 ദേഹത്തിൽ പകയുള്ളയിനം അര്‍ബുദങ്ങളുടെ ലക്ഷണങ്ങള്‍


ശബ്ദമടപ്പ്.

തുടര്‍ച്ചയായുള്ള ചുമ.

വായയില്‍ കാണപ്പെടുന്ന വെളുത്ത പാടഉണങ്ങാത്ത വ്രണങ്ങൾ.

ആഹാരം ഇറക്കാനുള്ള പ്രയാസം.

തുടരെ തുടരെയുള്ള ദഹനക്കേട്വയറുവേദന.

മലമൂത്ര വിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ. 

അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം.

ശരീരത്തില്‍ രൂപപ്പെടുന്ന കഴലകള്‍മുഴകള്‍തടിപ്പുകൾ.

മറുക്കാക്കപ്പുള്ളിഅരിമ്പാറ എന്നിവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലും ഉണ്ടാകുന്ന വ്യതിയാനം.

ഒരാളില്‍ വിട്ടുമാറാതെ നിലകൊള്ളുന്ന രോഗലക്ഷണങ്ങളും വിവിധ പേരുകളിലായി അറിയപ്പെടുന്ന രോഗസൂചകങ്ങളും കാന്‍സര്‍ രോഗത്തിന്‍റെ പൂര്‍വ്വലക്ഷണങ്ങളോ സൂചകങ്ങളോ ആകാം.

അകാരണമായി അനുഭവപ്പെടുന്ന ക്ഷീണംരക്തക്കുറവ്ഭാരം കുറയല്‍ എന്നിവ അനുഭവപ്പെടുന്നവര്‍ ചികിത്സകരുടെ നേരിട്ടുള്ള പരിശോധനകള്‍ക്ക് വിധേയമായി ആരോഗ്യസ്ഥിതി സംബന്ധിച്ച സംഗതികള്‍ (ദേഹഘടനആരോഗ്യവ്യതിയാനങ്ങൾപ്രതിരോധശേഷിരോഗനിവാരണശേഷി എന്നിവ) ആദ്യമെ തന്നെ വിലയിരുത്തണം. പരിഹരിക്കണം.

മനുഷ്യന്‍റെ ആയുസ്സിന് ഹിതമായതാണ് സത്യംഅറിവ്വേദം അഥവാ ശാസ്ത്രം. ഹോമിയോ എന്നാൽ ഹിതം എന്നാണർത്ഥം. രോഗത്തെ  പരിഹരിച്ച് ആയുസ്സ് നിലനിർത്തുന്നതാണ് ചികിത്സ. വർത്തമാനംഭൂതംഭാവി എന്നീ  മൂന്ന് കാലങ്ങളിലെ രോഗങ്ങളെയും ചികിത്സിക്കുന്നവനാണ്  വൈദ്യൻ. രോഗീ പരിശോധനയും രോഗപരിഹാരവും ഉൾപ്പെട്ടതാണ് ആധുനിക ചികിത്സ. രോഗപരിഹാരത്തിന് രോഗത്തിന്‍റെ പൂര്‍ണ്ണരൂപവും പൂർണ്ണഭാവവും അന്തിമഫലവും രൂപപ്പെടുന്നത് വരെ കാത്തിരിക്കരുത്.

Complementary medicine and breast tumour

Breast is apocrine gland. It is a part of skin in male, and an organ of reproductive system in female.

Ratio of Adipose tissue, Connective tissue: Glandular tissue is 1:1.

Normal weight is in between 280 gm to 780 gm. Hypermegaly is due to excess of fat, and weight about more than 1800 gm.

Shapes: East and west face, Upward, Downward, Circular, Teardrop type, and Asymmetrical. 

Breast proliferation:

    Glandular tissue proliferation (20%).

    Connective tissue proliferation.

     Adipose tissue proliferation.

Cancer prevalence in female:

1st Skin neoplasm. 2nd Breast neoplasm.

Breast cancer mortality rate: 12%.

Prevalence: 33% of total Cancer in female.

Global prevalence: 26 lac (810 crore).  

Mortality rate in malignant case: 5 years in 30% of victims. 

Risk factors

Increased morbid susceptibility.

Oestrogen excess.

Menopause.

Heredity. 

Advanced age.

Premature menarche.

Late menopause.

Haemochromatosis.

Ferrtin (> 1000 mg/L).

Heavy metals.

Lack of pregnancy.

Lack of lactation.

Radiation.

Auto immune dysfunctions.

Makeup cosmetics.

Xenoestrogen.

Homeostasis changes.

Acidosis.

Obesity.

Tobacco.

Alcohol.

Petrochemicals.

Microbes.

Genetics.

Radiation.

Hypercalcaemia.

Parathyroid hormone excess.

Uric acid diathesis.

Lifestyle & Diet incompetence.

Cirrhosis.

Endocrine dysfunctions.

 

Complementary treatment, Cure & Healing. Early-stage.

She can
Self-examination.

Self-purification.

Self-nutrition.

Self-homeostasis.

Self-abstinence.

Self-healing.

Self-rejuvenation.

Homeopathic treatment 

No Cut, No Burn, No Poison.

Similar* Simple* Minimum* Scientific* Secure* Effective. 

Calcarea sulphuricum. Potentized.

Cinchona. Diluted.

സൌമ്യം *ശുദ്ധം *ലളിതം *സുരക്ഷിതം *ഫലപ്രദം 

The causes of this chronic inflammatory disease are complex and multiple. The chief cause is aging. Injury, anemia, over nutrition, toxins, heavy metals, excessive consumption of red meat, fried items, sugar, salt etc can cause changes in immune mechanism. Inflammation and prolonged focal stagnation can promote pulmonary, portal, lymphatic or systemic congestion. These favour secondary toxin deposit, ischemia, micro angiogenesis, tissue weakness or reactive proliferation. Direction of homeostasis is constituted from head to foot naturally. Metastasis in neoplasm usually occurs in the reverse direction. The homeopathic treatment is aimed from above to downwards with similar remedies in minimum effective dose.

Symptoms.

History of auto immune diathesis.

Focal hardness. One gram of tumour may contain about 100 crores of abnormal cells.

Lump in breast.

Thickening in breast.

Discharge from the nipple.

Retracted nipple.

Changes in shape and size of breast.

Changes in skin.

Pain and discomfort in my breast.

Enlarged lymph glands.

Other features: Low immunity, Opportunistic infection, chronicity of symptoms, vomiting, hyperacidity, recurrent diarrhoea, fungal infection, increased fatigue, hypertension, depression, anxiety and sleeping disorders.

 Single, Minimum, Similar.

Homeopathicity (Remedies).

Non placebo symptomatic remedies.

Non placebo symptomatic medicines.

Individual investigation.

*

Cinchona (SA, Fe).

Pulsatilla (Girls).

Phytolacca (Fat, Size).

Podophyllum (Condylomata).

Secale cor (Ergot, Anti-prolactin).

Viscum album (Ergot antagonist).

Piper nigrium.

Kava kava.

Capsicum(Solanaceae)..

Allium sativa.

Fucus vesiculosus (Iodum).

Rauwolfia (Nodes).

Conium Mac (Nanchu, CN).

CN groups: Amygdalus, Sambucus, Glycyrrhiza, Laurocerasus, Quassia amara, Tabacum, Sinapis, Virus vinifera, Cassava, Grapes, Cherry (Immune modulators).

Ferrum phos (Remedy)

Ferrum oxide (Ochre, Remedy).

Ferrum sulphide (Pyrite Remedy).

Arsenicum (Remedy).

Silicea (Remedy).

Calcarea fluoride (Remedy).

Calcarea carb (Chelation, Remedy).

Strontium carb (Coral minerals, Remedy).

Aurum met (Phyto mineral, Nano molecule, warm, Auto immuneEucalyptus, Alfalfa, Remedy).

Argentum nitricum (Cold).

Thuja (Phytoestrogen).

Salvia (Phytoestrogen).

Trigonella (phytoestrogen).

 Glycyrrhiza glabra (Phyto oestrogen)

Cardus marianus (Phytoestrogen).

Psoralea cor (Phytoestrogen).

Medicago sativa (Phytoestrogen, Aurum, Argentum, Manganese, Calcium, Magnesium, Honey, Vitamin K, Canavanine, Homeopathicity, Remedy, Dilution, Descending potency, Ascending dose).

Ginseng panax.

Bitters (Kalakoodaka, Space, Air).

Cimicifuga.

Aloe socotrina.

Genetic susceptibility: Cinchona, Viscum album, Mercury rich herbs, Manganum rich herbs.

Weak immunity, Immune modulator: CN rich herbs, Aurum rich herbs (Remedies).

Immune dysfunctions: Echinacea, Zingiber.

Decreased apoptosis, and transformation of abnormal giant cell: Hg, Ginseng, Viscum album.

Degradation of cell membrane, Cell loss: Ozone, Charcoal, Vitamin D, Vitamin E.

Mitochondrial dysfunctions: Selenium rich herbs, Sulphur rich herbs, Phosphorus rich herbs.

Abnormal cell divisions: Tabacum, Conium, CN rich herbs, Vinegar (Acids); Arsenicum, Thuja, Rauwolfia.

Abnormal angiogenesis: Arsenic album.

Hard tumour: Calcarea fluoride, Strontium, Asterias rubens (Remedies).

Soft tumour: Arsenicum, Manganum (Syzygium aromaticum, Guggul).

Cystic tumour: Arsenicum, Iodum, Fucus vesiculosus.

Connective tissue tumour: Calcium fluoride, Strontium, Manganum, Aurum (Remedies).

Inflammation: Aconitum, Bryonia, Curcuma; Argentum rich herbs (Alfalfa).

Antimicrobial: Echinacea, Podophyllum, Camphor, Curcuma, Alfalfa (Argentum, Magnesium, Aurum).

Radiation; Ruta, Withania somnifera, Allium sativa, Ferrum sulphide, Azadirecta Indica.

Malignancy: Nitric acid, Nitrogen rich herbs, Sulphur rich herbs, Selenium rich herbs, Podophyllum, Thuja, Colchicum. Allium sativa, Viscum album.

Proliferations: Scutellaria (Headache).

Calcification: Calcium carb, Magnesium, Silicea, Phosphorus, Fluoride.Mica 

Relapse: Viscum album, Secale cor.

Metastasis: Conium, Tabacum, CN rich herbs.

Longevity: Ginseng, CN rich herbs, Hg rich herbs, Mn rich herbs, Aurum rich herbs, Strontium rich herbs (Bone health).

Chelation: Ferrum < Arsenicum; Calcium < Magnesium; Coriander, Curcuma, Rice water, Scutellaria. 

(Antidotes: Strontium, < Silicea, < Fluoride, Ferrum, Lead, Alumina, Calcium, Carbon, < Argentum, Manganese, Mercury, Arsenic, < Sulphur, Arsenic, Phosphorus < Aurum phyto mineral < Magnesium).

Mica.

Potency & Dose: Mild & warm condition: 6C, 4C, 2C,1X; 1 drop, 3 drops, 5 drops (Descending potency & Ascending dose).

Acute & warm condition: Tincture, 2X, 3X, 4X, 3C, 6C,12C, 30X; 5 drops, 3 drops, 1 drop (Ascending potency & Descending dose). 

Anointing Christo Therapy (ACT. A)

Apply the indicated remedy in indigenous oil.

Oleander ('I kill', Antibodies, immunogenic abnormal cell inhibitor, apoptosis, Prophylactic in Olive oil).

Ricinus communis (Kiki, Pranav).

Aconitum (Sulphur).

Colocynth (Sodom apple, HbA1c)

Allium sativa (Sulphur, Homocysteine, Warm).

Curcuma.

Zingiber.

Tabacum oil (Viscum, Arnica, Thuja, Azadirecta, Allium sativa, Zingiber, Sinapis, Aconitum)

Arnica oil.

Camphor oil.

Cinnamon oil.

Pepper oil.

Capsicum oil.

Mace oil.

Aniseed oil.

Basil oil.

Styrax oil.

Sassafras root bark oil.

Grapes (Phytomineral).

Honey (Eucalyptus, Manna, Heavy minerals). 

Myrrh (Treacle).

Calendula oil.

Scutellaria.

Eucalyptus.

Euphorbia tirucalli.

Tulsi.

Artemisia

Bengal gram (Strontium, Calcium).

Saturated animal fat.

Lard.

Saliva (massage, Healing agent).

Anointing Christo Therapy (ACT. B)

Medicago sativa (Phytoestrogen, Phyto minerals).

Trigonella (Homeopathicity, Fenugreek, Phytoestrogen, Rebound testosterone).

Coffee (Phytoestrogen).

Carica papaya (Phytoestrogen).

Soya milk (Phytoestrogen).

Sesame oil (massage, Phytoestrogen).

Thuja.

Rosmarinus.

Salvia. 

Tancetum vulgaris.

jasmine oil.

olive oil.

sunflower oil

Flaxseed oil.

Trifolium pratense.

*

Course of treatment

180 days (Homeopathicity, Phytoestrogen; Hydrotherapy, Infrequent dose).

Benefits

Decrease of fatigue.

Disappearance of symptoms & signs.

Improvement in quality of life.

Longevity.

*

Favourable factors (ഹിതംപഥ്യം. ശരീരത്തെ മുന്നോട്ട് നയിക്കുന്ന മാർഗ്ഗങ്ങളെ വഴി തെറ്റിക്കാത്തതും മനസ്സിന് പ്രിയമായതുമാണ് പഥ്യം)

Balanced diet.

Vitamin E. 

Vitamin A.

 Vitamin C (It promotes collagen formation to prevent increasing the size). 

Phyto oestrogen. 

Phyto testosterone. 

Alkaline diet (80%). 

Low fat diet.

Vegetarian fibre rich diet.

Low calcium diet.

Buttermilk.

Meat soup.

(Calcium lactate).

Cold water. 

Green gram. 

Soya milk. 

Grapes.

Resines.

Sesame. 

Flaxseed.

Allium sativa (Selenium, Sulphur)

Intermittent fasting. 

Elimination of body waste properly. 

Measures to prevent the toxins stagnation.

Anti warm items. 

Laxatives (Vathari, Senna).

Hydrotherapy: Drink water 30 ml / kg body weight for 180 days. 

Purification (Lymph, Blood, Organs) items. 

Spinal massage (T4). 

Ear massage.

Palm massage (Reflexology No. 33, 34).

Deep breathing expiratory exercises. 

Stretching exercises. 

Seashore breathing.

Khidr touch (Therapeutic solution, Fe).

Sound sleep.

Periodic juice fasting. 

Chickenpox infection. Herpes infection.

Water magnetised with North pole (Blue pole).

Detoxifying herbal foot bath (Iron oxide, SA).

Lactose.

Ferrum chelators: Coffee, Tea, Coriander, Rice. Winter.

Calcification: Mica.

 

Unfavourable factors (അഹിതംഅപഥ്യം )

Aging. 

Hereditary. 

Smoking. 

Alcohol. 

Oral contraceptive pills. 

Hyperglycemia.

Iron oxide.

Sugar.

Low immunity. 

Xenoestrogen. 

Hypercalcaemia. 

Hyperparathyroidism. 

Makeup cosmetics. 

Genotoxic carcinogens. 

Formaldehyde.

Ethylene oxide. 

Acetaldehyde. 

Acetic acid. 

Tert- Butyl. 

Parabens. 

Ethanolamine.

 Nitrosamines. 

Beryllium. 

Arsenicum. 

Cadmium. 

Lead. 

Chromium. 

Nickel. 

Palladium.

Benzoic acid derivatives. 

Dioxane. 

Carbon black. 

Silica. 

Asbestos. 

Plastic bottle (Bisphenol A) low grade. 

Prolonged consumption of Petrochemical drugs. 

Acetaminophen. 

Fertilizer contains heavy metals. 

Urea. 

Alloxan. 

Acrylamide. 

Aspartame. 

Benzene derivatives. 

Aromatic amines. 

Uranium (Cereals from polar region). 

Radium. 

Radon. 

Dioxin vapour. 

Alkalosis (benign). 

Acidosis (Malignant). 

Toothpaste contains Strontium. 

Shellfish (Strontium, Calcium, Cholesterol). 

Strontium. 

Margarine (Contrast fat, metals).

Bengal gram (Strontium, Calcium). 

Black gram (Nitrosamines). 

Arsenic & Hexane rich rice bran oil. 

Arsenic rich chicken, egg & fish. 

Chicken grilled (Glycine, Hetrocyclic amines, Nitrosamines).

Ultra processed foods.

Meat or fish with sugar.

Creatine with sugar.

Cream food contain animal fat, chicken, fish, meat, and sugar.

Fried pork. 

Fried meat (Red meat & Beef). 

Hydrogenated fat contains Nickel. 

Vinegar. 

Cereals contaminated with ergot (Vasculitis, Cirrhosis). 

Cyanide rich edible items. 

Kali nitrite (Processed Chicken). 

Solanaceae. 

Strong spices. 

Excessive use of pepper. 

Allium cepa excess. 

Allium sativa excess (Homocysteine). 

Ammonium compounds.

Sulfuric acid.

Hydrazine.

 Veratrum album (Homocysteine). 

Sabadilla.

Safrole (Sassafras, Camphor oil, Cinnamon, Ansi, Nutmeg, Pepper). 

Areca nut. 

Soya chunks. 

Stone fruits green. 

Chocolate (Catechin).

Green tea (Catechin).

Cola. 

Starvation (Neoglucogenesis, Glycogenolysis, Hyperglycemia, abnormal cell proliferation).

Salt more than 5 gm / day.

Human papilloma virus. Contaminated vaccine (SV 40). 

Psychological stress (Hormonal, Cortisol). 

Other measures.

Relaxation and deep breathing programs: Chronic stress can promote increased cortisol secretion, glycogenolysis, muscle catabolism, neoglucogenesis, lipidemia, fat deposit, fatty liver, osteoporosis and reduced inflammation. Cortical secretion is high in the morning (5 - 20mcg/dl) normally. Hypersecretion of steroids even during evening will lead to rebound hyposecretion. Cortisol insufficiency will affect oestrogen, immunity and inflammatory mechanisms adversely. 

8 hours sleep daily.

Reassurance & Psychological treatment.

Hormonal therapy: Oestrogen mimic, Anti-oestrogen. 

Advanced stage treatment.

Investigation: Mammogram, Ultrasound, Imaging tests, Needle biopsy, Investigation about metastasis to lymph glands and other organs.

Surgical measures.

Radiation.

Chemotherapy.

Supportive care.

*

Side effects of treatment.

Sequelae of treatment.

Survival rate after treatment.

Quality of life after treatment.

*

മനുഷ്യൻ എന്നാൽ ആദമിൽ നിന്ന്ആൾക്കുരങ്ങിൽ നിന്ന് രൂപപ്പെട്ടത് എന്നൊരു വിവക്ഷയുണ്ട്. ആദം എന്നാൽ മണ്ണ് എന്നാണർത്ഥം. ഹോമോ (ഹിതം) വർഗ്ഗം ഭൂമിയിൽ എത്തിയിട്ട് 20 ലക്ഷം കൊല്ലം പിന്നിട്ടിരിക്കുന്നു. ഹോമോ സാപിയൻസ് വിഭാഗം രൂപംകൊണ്ടിട്ട് രണ്ട് ലക്ഷം സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. ഹോമോ സാപിയൻ സാപിയൻ്റെ പ്രകൃതിയിലും വികൃതിയിലും ഉണ്ടായ പരിണാമമനുസരിച്ച് അനുഭവിക്കാൻ ഇടയായ സൗഭാഗ്യങ്ങളോടൊപ്പം അവന്‍ അനുഭവിക്കാൻ ഇടയായ പ്രയാസങ്ങളിലും മാറ്റങ്ങൾ സംഭവിക്കുകയുണ്ടായിട്ടുണ്ട്. മനുഷ്യൻ്റെ ജീവിതലക്ഷ്യം എന്നത് ആരോഗ്യംസന്തോഷംആഘോഷംപൂർണ്ണായുസ്സ് എന്നിവയാണ്.

ഇടംവായുഅഗ്നിജലംഭൂമി തുടങ്ങിയ മഹാപഞ്ചഭൂതങ്ങൾചർമ്മംരക്തംമാംസംകൊഴുപ്പ്അസ്ഥിമജ്ജശുക്ര തുടങ്ങിയ സപ്തധാതുക്കൾശ്രവണംസ്പർശനംദർശനംരസനംഘ്രാണംസങ്കൽപ്പജംസ്വപനജംആത്മബോധജംഅവബോധവെളിപാടജം തുടങ്ങിയ ഇന്ദിയങ്ങൾജീവൻആത്മബോധം (ബാഹ്യഇന്ദ്രിയമനസ്സ്ആന്തരികഅബോധമനസ്സ്സങ്കൽപ്പ ഇന്ദ്രിയമനസ്സ്അഹങ്കാരമനസ്സ്ഉപബോധ ഓർമ്മമനസ്സ്വികാരമനസ്സ്)പൂർവ്വബോധംഅവബോധംകാലംഅവ്യക്തസത്ത എന്നീ തത്വങ്ങളെല്ലാം ഉൾപ്പെട്ടതാണ്  മനുഷ്യൻ.  തത്വങ്ങളുടെ സന്തുലിതാവസ്ഥ മൂലവും ധാതുക്കളാദികളുടെ കർമ്മങ്ങൾ മൂലവുമുള്ള ബലവും അയവും സുഖവുമാണ് ആരോഗ്യം. അത് ശരീരത്തിന്‍റെയും മനസ്സിന്‍റെയും ജീവന്‍റെയും ബലമാണ്. 

ദേഹധാതുക്കളിലെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതിൽ  മുഖ്യം അവനവന് ഹിതകരമായ അന്നമാണ്. അന്നം എന്നത് കാലംസത്ത എന്നിവ ഒഴിച്ചുള്ള ഘടകങ്ങൾക്ക് വേണ്ട ആഹാരമാണ്. അന്നംശുദ്ധിചലനംവിശ്രമം എന്നിവയാണ് ആരോഗ്യത്തിന്‍റെ നാല് തൂണുകൾ. മനുഷ്യശരീരത്തിലെ മുഖ്യഘടകം ഇടമാണ്. മറ്റൊന്ന് പ്രാണനായ ഓക്സിജനാണ്. വായുജീവിയാണ് മനുഷ്യൻ.

ഹിതമായ ആഹാരം ആരോഗ്യത്തിനും അഹിതമായ ആഹാരം രോഗത്തിനും വഴിവെക്കും. ശുദ്ധി എന്നത് ഇതിലെ 25 ഘടകങ്ങളുടെ ശുദ്ധിയാണ്. സത്ത കൂടാതെയുള്ള 26 തത്വങ്ങളുടെ ഹീന / അതി / മിഥ്യായോഗങ്ങൾ മൂലമുള്ള വൈഷമ്യങ്ങളുംഒപ്പം ഇവയിലെ മാലിന്യങ്ങളും ഇവയിൽ എത്തിചേർന്ന വിഷങ്ങളുമാണ് പൊതുവെ രോഗപ്രയാസങ്ങൾക്ക് കാരണമാകുന്നത്. സാരാംഗ്നി (Enzymes) കളുടെ തോത് വിഷത്തിൽവാർദ്ധക്യത്തിൽ കുറഞ്ഞതുമൂലമുള്ള ക്ഷയവും രോഗങ്ങൾക്ക് കാരണമാണ്. 'രോഗ്എന്നാൽ വേദന എന്നാണർത്ഥം.

ഇന്ദ്രിയാർത്ഥങ്ങളില്‍ ഇഷ്ടമുള്ളതിനെ സ്വീകരിക്കുകയും അനിഷ്ടമായതിനെ തള്ളികളയലും മനസ്സിന്‍റെ കർമ്മങ്ങളാണ്. ഇഷ്ടമുള്ളത് ലഭ്യമാകാതെ വരുന്നതും ഇഷ്ടമില്ലാത്തതിനെ സ്വീകരിക്കേണ്ടിവരുന്നതും ദുഃഖത്തിന് ഹേതുവാകും. ദുഃഖങ്ങൾക്ക് മറ്റൊരു കാരണം അധികമായ മോഹമോ വെറുപ്പോ ആണ്. ബുദ്ധികർമ്മംകാലം എന്നിവയുടെ അതി / ഹീന / മിഥ്യാ യോഗങ്ങളും രോഗങ്ങൾക്ക് കാരണമാണ്. ഇവയുടെ സമൃഗാവസ്ഥ സുഖത്തെ അനുവദിക്കും. ജീവൻ പൊറുപ്പിക്കാത്തകാലം പൊറുപ്പിക്കാത്തബുദ്ധികർമ്മം എന്നിവകൊണ്ട് പൊറുക്കാത്ത മുറിവില്ല എന്നൊരു  ചൊല്ലുണ്ട്. അതിന് ജീവനെ അറിയണം.  ധർമ്മമാർഗ്ഗത്തിലൂടെയുള്ള കാമാർത്ഥമോക്ഷ സമ്പാദനമാണ് ജീവിതത്തിന്‍റെ ലക്ഷ്യം. മോക്ഷം എന്നത് സുഖവും അയവും ആണ്. മനസ്സിൻ്റെ സ്വാതന്ത്ര്യമാണ്. അവബോധത്തിൻ്റെ ഉയർച്ചയാണ്. മോക്ഷം നേടുന്നതിനുള്ള ധർമ്മമാര്‍ഗ്ഗങ്ങളില്‍ മുഖ്യം ആരോഗ്യമാണ്. രോഗപരിഹാരമാർഗ്ഗങ്ങളിൽ മുഖ്യം ഔഷധങ്ങളാണ്. ഇവയെ അന്വേഷിക്കണം. ഇവയെ അനുഭവിക്കാനാകണം.

ശരീരം ഏന്നാൽ നിത്യേന നശിക്കുന്നത് എന്നാണർത്ഥം. നിത്യേന തന്നെനിമിഷത്തിൽ തന്നെമറ്റൊരു ഭാവത്തിൽ പുനർജനിക്കുന്ന ഗുണവും ശരീരകോശങ്ങൾക്കുണ്ട്. ചില ഘട്ടങ്ങൾ കഴിഞ്ഞാൽ പുനർജന്മം വികലമാകും അല്ലെങ്കിൽ നിലയ്ക്കും. പൂർവ്വകർമ്മങ്ങൾവർത്തമാനകാലകർമ്മങ്ങൾസാഹചര്യം എന്നിവ കോശങ്ങളുടെ പുനർജന്മ പ്രക്രിയകളെ സ്വാധീനിക്കുന്ന സംഗതികളാണ്. പ്രാഥമികതലത്തിൽ പുനർജന്മത്തിന് ആധാരം മനസ്സാണ് അഥവാ ബോധമാണ്. ആരോഗ്യംരോഗവിമുക്തിപൂർണ്ണായുസ്സ് എന്നിവ അന്വേഷിക്കുന്നവർ ജീവനെമനസ്സിനെബോധത്തെഅതിന്‍റെ വകഭേദങ്ങളെ കൂടി അറിയണം. 

ഇടംവായുഅഗ്നിജലംമണ്ണ് തുടങ്ങിയ മഹാപഞ്ചഭൂതങ്ങളിൽ മണ്ണ്അഗ്നി എന്നിവ അധികരിക്കുന്നതാണ് അർബുദരോഗത്തിന് അടിസ്ഥാനമെന്നും വേണമെങ്കിൽ പറയാം. മണ്ണ്അഗ്നി എന്നിവ അധികമുള്ള പദാർത്ഥങ്ങളെ ക്കുറിച്ചും അറിയണം. ദേഹധാതുഇന്ദ്രിയാദികളിൽ ക്ഷതംവീക്കംവരൾച്ചക്ഷയം എന്നിവയക്ക് ഇടവരുത്തുന്ന ദ്രവ്യങ്ങൾ എതൊക്കെയെന്ന് സ്ഥൂലമായും സൂക്ഷ്മമായും അറിയണം. ഇവകളെ വർജ്ജിക്കാൻ ആകുമെങ്കിൽ വർജ്ജിക്കണം. 

 

സത്ത് / അസത്ത്.

മനുഷ്യൻ. 

ശരീരമേന്മ+ അവബോധമേന്മ+ Homeostasis.

പുരുഷസഹജപ്രകൃതി / സ്ത്രീസഹജപ്രകൃതി. 

കാലഹിതജീവഹിത ശരീര മനസ്സ് / കാല അഹിതജീവഅഹിത ശരീരമനസ്സ്.

സുഖായുസ്സ് / ദുഃഖായുസ്സ്. 

ആഗന്തുജരോഗങ്ങള്‍ / നിജരോഗങ്ങള്‍. ശരീരരോഗങ്ങൾ / മാനസികരോഗങ്ങള്‍.

പകരുന്ന വേദനകള്‍രോഗങ്ങൾ / പകരാത്ത വേദനകള്‍രോഗങ്ങൾ.

 മൃദു ഉഷ്ണരോഗം / ഗുരുഉഷ്ണരോഗം. 

ആരോഗ്യപ്രകൃതി സംരക്ഷ / രോഗവികൃതി ശമനം./ക്ഷയവിമുക്തിരസായനം.

ഹിതം / അഹിതം.

സമാനം /വിപരീതം / വിത്യസതം. 

 

ആരോഗ്യം വേണം".

"ഭയം വേണ്ടജാഗ്രത വേണം”.

 

പ്രതിരോധിക്കാംപരിഹരിക്കാം.

അകാലവാര്‍ദ്ധക്യത്തെ പ്രതിരോധിക്കുക (Phyto minerals).

സിഗരറ്റ്മദ്യംമുറുക്ക്അമ്ലപാനീയങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്ന ദുശ്ശീലങ്ങള്‍ പൂർണ്ണമായും ഒഴിവാക്കുക.

കാൻസർ പ്രേരകഘടകങ്ങള്‍ അടങ്ങിയ സൌന്ദര്യദ്രവ്യങ്ങള്‍ശുചിത്വ (Personal care products) കെമിക്കൽ പദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

പ്ലാസ്റ്റിക്‌ഘനലോഹങ്ങള്‍മെര്‍ക്കുറിഅര്‍സനിക്കാഡ്മിയം എന്നിവ കലര്‍ന്ന ഉല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക.

Phenol, Hydroxybenzene, Fluoride എന്നിവയുടെ ഉപ ഉല്‍പന്നങ്ങള്‍ ദേഹധാതുക്കളില്‍ അനാവശ്യമായി എത്തുന്നത് ഒഴിവാക്കുക.

ഘനലോഹങ്ങള്‍ക്രൂഡ് ഓയിൽകെമിക്കൽസ് എന്നിവ ഏറെ അടങ്ങിയ മത്സ്യങ്ങൾ ആണെങ്കിൽ അത്തരം ഇനങ്ങളെ ഒഴിവാക്കുക.

വാര്‍ധക്യത്തില്‍ കലോറിമൂല്യം കൂടിയ മൃഗ കൊഴുപ്പ് ഇനങ്ങളുടെയും പൂരിതക്കൊഴുപ്പുകളുടെയും കൊഴുപ്പ് അധികം ചേർത്ത് തയ്യാറാക്കിയ മധുരപലഹാരങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുക (Sterols).

കൊഴുപ്പില്‍ നിന്നും സ്വീകരിക്കുന്ന ഊര്‍ജ്ജത്തിന്‍റെ അളവ് ആകെ ആവശ്യമുള്ള ഊര്‍ജ്ജത്തിന്‍റെ 30% ല്‍ കൂടരുത്.

ട്രാന്‍സ് ഫാറ്റ് ഒഴിവാക്കുക. ചീത്തയിനം കൊഴുപ്പില്‍ നിന്ന് രൂപപ്പെട്ട ചീത്ത ഹോര്‍മോണുകള്‍ കാന്‍സര്‍ കോശങ്ങളെ ഉത്തേജിപ്പിക്കും.

കരിഞ്ഞതും വളരെ ഉയര്‍ന്ന താപത്തില്‍ പാചകം ചെയ്തതുമായ ഭക്ഷണയിനങ്ങളെ ഒഴിവാക്കുക (Trans fat, Acrylamide, Nitrosamines, Hetero cyclic hydrocarbons). സസ്യഎണ്ണകള്‍ ആയാലും മിതമായ തോതില്‍ ഉപയോഗിക്കണം.

മായം കലര്‍ന്ന പാചക എണ്ണകളെയും രാസദ്രാവകത്തിൽ (Hexane) അലിയിപ്പിച്ച് തയ്യാറാക്കിയ പാചക എണ്ണകളെയും തിരിച്ചറിഞ്ഞ് വര്‍ജ്ജിക്കുക.

ഭക്ഷ്യവസ്തുക്കള്‍ ഫംഗസുബാധ വരാത്ത രീതിയില്‍ സൂക്ഷിക്കണം. കാപ്പിനിലക്കടലഅച്ചാര്‍ഉണക്കമത്സ്യങ്ങള്‍ധാന്യങ്ങള്‍സുഗന്ധവ്യഞ്ജനങ്ങള്‍ബേക്കറി എന്നിവയിൽ പൂപ്പല്‍ (Aflatoxin) കലരാൻ ഇടയുണ്ട്. പൂപ്പൽ അംശം കലര്‍ന്നതെങ്കില്‍ ഒഴിവാക്കുക.

രാസഘടകങ്ങള്‍ (Salt, Nitrite, Artificial sugar, Preservatives, Acids) അധികം ചേര്‍ത്ത് സംസ്കരിച്ച് തയ്യാര്‍ ചെയ്ത റെഡിമെയ്ഡ് ആഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുക.

അന്യദേശത്ത്‌ നിന്ന് സംസ്ക്കരിച്ചും ശീതികരിച്ചും എത്തുന്ന കോഴിമാംസം പതിവായി പൊരിച്ച് കഴിക്കരുത്.

വാർദ്ധക്യത്തിൽ ചുവന്നയിനം മാംസ (ഇരുമ്പ്, Uric acid എന്നിവ അധികം ഉള്ളത്) ത്തിന്‍റെ ഉപയോഗം ആഴ്ചയില്‍ ഒരു ദിവസം മാത്രമായി ചുരുക്കണം. ദിനംപ്രതി സ്വീകരിക്കുന്ന മാംസ്യതോത് 1 കിലോ ശരീരഭാരത്തിന് 1 ഗ്രാം എന്ന അളവില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും.

ആഹാരകാര്യത്തില്‍ അന്യനാടുകളെ എപ്പോഴും അനുകരിക്കരുത്.

ചെറുപ്രായത്തിൽ ആഹാരം അധികം അളവിൽ കഴിച്ച്  ദഹന സാരാംഗ്നികളെയും  ധാത്വാംഗ്നികളെയും അധികമായി ചിലവഴിച്ച് തീർക്കരുത്.

രോഗപ്രേരകങ്ങളായ മരുന്നിനങ്ങളെയും രാസമരുന്നുകളെയും തിരിച്ചറിയണം.

കൃത്രിമനിറങ്ങള്‍കൃത്രിമ രുചിപദാര്‍ത്ഥങ്ങള്‍ (Aspartame, MSG) എന്നിവ അധികം ചേര്‍ത്ത ആഹാരദ്രവ്യങ്ങളെ കഴിവതും വര്‍ജ്ജിക്കുക.

കടൽത്തീര സമീപപ്രദേശത്ത് താമസിക്കുന്നവർ ഉപ്പിന്‍റെ ദിനംപ്രതി എന്നോണമുള്ള ഉപയോഗം (5 gm) അധികമാകാതെ നോക്കണം.

ധാന്യങ്ങള്‍പച്ചക്കറികള്‍ഇലക്കറികള്‍കിഴങ്ങുവര്‍ഗ്ഗങ്ങള്‍പഴങ്ങള്‍ ഇവയുടെ വിളവ്‌ വര്‍ദ്ധിപ്പിക്കാനും കേടുവരാതിരിക്കാനും കീടനാശിനികള്‍രാസദ്രവ്യങ്ങൾ എന്നിവ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ഇവയെ നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക.

GMO ഇനത്തില്‍ പെട്ട സസ്യങ്ങളില്‍ (സോയാബീന്‍ചോളം) നിന്നുള്ള ഭക്ഷ്യഉല്‍പന്നങ്ങളെ തിരിച്ചറിഞ്ഞ് ആവശ്യമില്ലെങ്കിൽ അവയെ നിയന്ത്രിക്കുക.

ഭക്ഷ്യനാരുകള്‍ അടങ്ങിയ ഇനങ്ങള്‍ (ഫലങ്ങള്‍പച്ചക്കറികള്‍തവിട് കളയാത്ത ധാന്യങ്ങള്‍ഓട്സ്ഇലകള്‍കൂണ്‍ജീരകം) ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഇവയുടെ തോത് ആവശ്യത്തിൽ അധികം (Pancreatic overwork) ആകാതെ നോക്കണം.

ശരീരഭാരം അമിതമായി (ശരാശരി ഭാരത്തിൻ്റെ 20 % ത്തില്‍ അധികം) കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്.

അമ്ലയിനം ആഹാരങ്ങള്‍ ഉയര്‍ന്ന താപത്തില്‍ അലുമിനിയപാത്രത്തില്‍ പാചകം ചെയ്യരുത്.

സോഡാക്കാരം ചേര്‍ത്ത് തയ്യാറാക്കിയ ആഹാര വിഭവത്തോടൊപ്പം തക്കാളിചീരബീറ്റ്റൂട്ട് എന്നിവ കഴിക്കരുത്.

വിരുദ്ധയിനം ആഹാരങ്ങൾ ഒന്നിച്ച് കഴിക്കരുത്.

കെട്ടിടനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ ആസ്ബസ്റ്റോസ്സിലിക്കതുരുമ്പ് എന്നിവയുടെ പൊടി ശ്വാസകോശത്തില്‍ കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം (ശ്വാസകോശ അർബുദം =16%).

വായുമലിനീകരണത്തിൽ  നിന്ന് ഒഴിഞ്ഞ് നിൽക്കണം. വാഹനങ്ങളിൽ നിന്നുള്ള പുക (കാഡ്മിയംലെഡ്കാർബൺശ്വാസകോശംഅസ്ഥി) കുറയ്ക്കാനുള്ള സംവിധാനം ഒരുക്കുക.

ശ്വസന വ്യായാമവും ശ്വസന ആയാമവും പരിശീലിച്ച് Vital capacity ഇടയ്ക്കിടെ വര്‍ദ്ധിപ്പിക്കുക.

ദോഷവികീരണങ്ങൾ ദേഹത്തിൽ  ഏല്‍ക്കാത്ത നിലയിൽ സഹചര്യങ്ങളെ സംവിധാനം ചെയ്യുക. മാറിടംനട്ടെല്ല്വയർ എന്നീ ഭാഗങ്ങളിൽ വെയിൽ അധികം ഏൽക്കാതെ സംരക്ഷിക്കുക. 5G വികീരണങ്ങള്‍ അടക്കമുള്ള എല്ലാത്തരം വികീരണങ്ങളുടെയും ദോഷസാദ്ധ്യതകളെ കുറിച്ച് ജാഗ്രതരാകുക.

വ്യക്തിശുചിത്വംആഹാരശുചിത്വംജലശുചിത്വംപരിസരശുചിത്വംവായുശുചിത്വംശബ്ദശുചിത്വം എന്നിവ പാലിക്കുക.

സ്ത്രീകളില്‍ ആകെ പിടിപെടുന്ന അര്‍ബുദ രോഗങ്ങളില്‍ 33 % വും സംഭവിക്കുന്നത്‌ സ്തനങ്ങളിലത്രെ. വിറ്റാമിന്‍ D അടങ്ങിയ സസ്യയിനങ്ങള്‍ (ഓറഞ്ച്)ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. എല്ലുകളിൽ നിന്ന് കാൽസ്യം വേർപെട്ട് മൃദുകലകളിൽ അടിയുന്നതിന് കാരണമാകുന്ന കാര്യങ്ങളെയും ആഹാരത്തിലൂടെ എത്തുന്ന കാൽസ്യത്തെ കൂടുതലായി ആഗിരണം ചെയ്യാൻ പ്രേരകമാകൂന്ന ഘടകങ്ങളെയും അതിൻ്റെ കാരണങ്ങളെയുംവൃക്കയിൽ വെച്ച് കാൽസ്യം തിരികെ ആഗിരണം ചെയ്യപ്പെടുന്നതിനെ  തടസ്സപ്പെടുത്തുന്ന കാര്യങ്ങളെയും തിരിച്ചറിഞ്ഞ് നിയന്ത്രിക്കുക.

Auto immune disorder, അലർജി രോഗങ്ങൾ എന്നിവ ഉളളവർ കഴിവതും നേരത്തെ അത്തരം അവസ്ഥകളിൽ നിന്ന് മുക്തമാകാൻ ഉതകുന്ന  സമാന ഔഷധങ്ങൾ സ്വീകരിച്ച് പരിഹരിക്കുക.

Oestrogen ആധിക്യംഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയെ ഔഷധ സഹായത്താൽ ക്രമപ്പെടുത്തുക.

ശുദ്ധിആഹാരംഅദ്ധ്വാനംഉറക്കംദിനചര്യരാത്രിചര്യഋതുചര്യദേശചര്യ എന്നിവയിലെ നിയമങ്ങള്‍ പാലിച്ച് ആരോഗ്യനിലവാരം ഉയര്‍ത്തുക.

*

Cancer is a complex disorder. 

World cancer day: February 4.

Indigenous breast cancer day: October 19. 

World breast cancer awareness month: October. 

Desperate disease must have desperate medicines.