Sunday 11 February 2024

Nuphar luteum. Kader Kochi.

Synonyms

Yellow pond Lilly.


Constituents

Aquatic plant. Height 50 cm. Flowers are yellow, and have smell of stale alcohol. Rhizome contains anthraquinone, terpenoids, saponins, and phenolic compounds. 


Therapeutics

This is remedy for chronic impotence (Agnus castus).

It is remedy for mood disorders with intolerance and excessive moral sensibility.

It is remedy for yellow morning diarrhoea.

It is remedy for absence of sexual desire, and spermatorrhoea.

It is remedy for violent itching type of psoriasis.


Dose 

2 to 6 drops.

Dilution.





Thursday 1 February 2024

അനാഹത ബോധം. കാദര്‍ കൊച്ചി.

ശനിയാൻ ദൗത്യവുമായി ബന്ധപ്പെട്ട പരീക്ഷണ അഭ്യാസങ്ങളിൽ ഏർപ്പെട്ട സ്വിസ് യുവ ശാസ്ത്രജ്ഞൻ സന്ധ്യാനേരത്ത് നീൽ ആംസ്ട്രോങ്ങിനോട്.

നമസ്ക്കാരം. ഭൂമിയും ആകാശചക്രവാളവും ഒക്കെ ചേർന്നതാണല്ലോ പ്രകൃതി. ഭൂമിയെ പിന്നിട്ട് ആകാശത്തിൽ എത്തി ചന്ദ്രഗോളപ്രതലത്തെ സ്പർശിച്ച വ്യക്തിയല്ലെ അങ്ങ്. ആകാശചക്രവാളത്തെ ഭേദിച്ചത് സംബന്ധിച്ച അനുഭവം ഒന്ന് വിശദമാക്കാമോ?


നീൽ ആംസ്ട്രോങ് ഒരു 
നിമിഷം തന്‍റെ ആകാശയാത്രയെയും ചക്രവാള അനുഭവത്തെയും ഓർത്തു. അവിടെ നിന്ന് കൊണ്ടുവന്ന വജ്ജ്രശേഖരത്തെയും  രത്നശേഖരത്തെയും പ്പറ്റി ഓർത്തു.

"മിസ്റ്റർ ..... ഹായ്താങ്കളെ ശനിയാൻ യാത്രാദൗത്യത്തിലോട്ട് തിരഞ്ഞെടുത്തിരിക്കുന്നു. ആശംസകൾ".

യുവശാസ്ത്രജ്ഞനില്‍ അത് ഭാവവിത്യാസം ഒന്നും വരുത്തിയില്ല.

നീൽ ആംസ്ട്രോങ്ങ് ചക്രവാളത്തിലോട്ട് കണ്ണുകൾ പായിച്ചു. വലത് കയ്യിലെ ആദ്യത്തെ മൂന്ന് വിരലുകൾ കൂട്ടി ചേർത്ത് നെറ്റിനെഞ്ച്ഇടതുതോൾവലതുതോൾ എന്നീ ഭാഗങ്ങളെ സ്പർശിച്ചു ഒരു ചിഹ്നം വരച്ചു.

ആകാശബോധത്തെപ്രകൃതിയെഅസ്തിത്വത്തെവായുവിനെജീവനെജീവിതത്തെവർത്തമാനകാലത്തെശരീരത്തെമനസ്സിനെഅവബോധത്തെ സ്മരിച്ചു. ആരോഗ്യത്തെ സ്മരിച്ച് ദീർഘമായി നിശ്വസിച്ചു. ദീർഘമായി ശ്വസിച്ചു.

ആംസ്ട്രോങ്ങ്. 

ചക്രവാളം! അനുഭവം?

"ഏഴ് വിത്യസ്ത തരം വർണ്ണകണ്ണടകൾ യാത്രയിൽ കൂടെ കൊണ്ടുപോയിരുന്നു. ഭൂമിയെയും ആകാശചക്രവാളത്തെയും ചന്ദ്രനേയും അത് വെച്ച് നിരീക്ഷിച്ച് അനുഭവിച്ചിരുന്നു. ദർശനാനന്ദം.


ശബ്ദ 
അനുഭവം. ഒരേ ശബ്ദം. Lub  dub പലതവണ കേട്ടിരുന്നു. അനാഘാതനാദം അനുഭവിച്ചിരുന്നു. കർണ്ണാനന്ദം. അനാഘാതതാളം,  തരംഗം.

"വർണ്ണകണ്ണടകൾ ഇനി താങ്കൾക്ക് ഉള്ളതാണ്. സ്വീകരിച്ചാലും". 

ശാസ്ത്രജ്ഞൻ.

നന്ദി. അങ്ങ് എന്തിനാണ് ഇപ്പോൾ മരണചിഹ്നം വരച്ചത്?

ബാല്യത്തിലെ രൂപപ്പെട്ട ഒരു അഭിലാഷമായിരുന്നു ഹിമാലയ കൊടുമുടിയിൽ കയറണമെന്നത്. കാശ്മീരിന് സ്വർഗ്ഗം എന്നൊരു അർത്ഥമുള്ളതായി പഠിച്ചിരുന്നു.. സ്വർഗ്ഗാരോഹണത്തിന് മുന്നൊരുക്കങ്ങൾ വേണമല്ലോ. ചിഹ്നങ്ങൾ വരക്കുന്നത് അങ്ങിനെ ശീലിച്ചതാണ്.

എന്നിലെ സ്പന്ദനത്തെ, P, QRS, T, U വൈദ്യുതതരംഗങ്ങളെഎന്നിലെ  ശബ്ദതരംഗങ്ങളെ, അതിൻ്റെ താളത്തെ ഓർത്തുപോയി. അതിനെ സ്മരിച്ചപ്പോൾഅനുഭവിച്ചപ്പോൾ വരച്ചതാണ്. 

ശാസ്ത്രജ്ഞൻ.

അങ്ങ് ഭൂമിയിലെയും ആകാശത്തിലെയും ചന്ദ്രനിലെയും വായുവിനെ ശ്വസിച്ച വ്യക്തിയാണല്ലോ. അതുവഴി അങ്ങ് സമ്പാദിച്ച ദേഹശക്തിയുടെ മേന്മഹൃദയ അവബോധശക്തിയുടെ മേന്മഅതുമൂലമുണ്ടായ ആനന്ദം എന്നിവ ഒന്ന് വ്യക്തമാക്കാമോ?  

ഹിമാലയത്തെ വിട്ട്, ഭൂമിയെ വിട്ട് വിട്ട് കുറെകൂടി മേലോട്ട് പോയി അന്വേഷിക്കണം എന്ന ചിന്ത അങ്ങേയ്ക്ക് ഉടലെടുത്തത് എപ്പോഴാണ് ?

ആംസ്ട്രോങ് പുഞ്ചിരി തൂകി. qRST, uP ചിഹ്നം സ്മരിച്ച് താളത്തിൽ നടന്നകന്നു.

സ്വിസ് ശാസ്ത്രജ്ഞൻ വർണ്ണകണ്ണട എടുത്ത് വെച്ച് ചക്രവാളത്തെ നോക്കി. ദീർഘമായി ശ്വാസം വിട്ടു. ശ്വാസം വിട്ടുകൊണ്ടെയിരിന്നു. പിന്നെയും വിട്ടുകൊണ്ടേയിരുന്നു. വായു അകത്ത് കയറാത്തവിധം വായയും മൂക്കും കൈകൊണ്ട് പൊത്തിപിടിച്ചു. കണ്ണുകൾ അടച്ച് ഇത്തിരി നേരം ഇരുന്നു. കണ്ണുകൾ തുറന്നു. ശ്വാസം ദീർഘമായി വലിച്ചു. വായു ദേഹം മുഴുവൻ വൃത്തത്തിൽ വ്യാപിക്കുന്നതായി സങ്കൽപ്പിച്ചു. ബോധത്തിലോട്ട്ഉള്ളിലോട്ട്ഉള്ളിൻ്റെ ഉള്ളിലോട്ട്ഹൃദയത്തിലോട്ട്അവബോധത്തിലോട്ട്  വായു  കയറുന്നതായി സങ്കൽപ്പിച്ചു. പൂർണ്ണലയസംതൃപ്തി. പരാവൃത്തി.

യുവശാസ്ത്രജ്ഞന്‍റെ മുഖം ആദ്യം ഒന്ന് മങ്ങി. തുടർന്ന് ഊർജ്ജം നിറഞ്ഞ് തിളങ്ങി. ചക്രവാളം തിളങ്ങികൊണ്ടെയിരുന്നു.

 

സ്വിസ്, ആൽപ്സ് കൊടുമുടി. സ്വിസ് എൻ്റെ രാഷ്ട്രം, ആൽപ്സ് എൻ്റെ രാഷ്ട്രിയം.

സ്വിസ് ചക്രവാളം! 

മതിലുകൾ ഇല്ലാത്ത ചക്രവാളം. ഹിമാലയംആൽപ്സ്ചിമ്പാൻസിഓക്ക്ആവണക്ക്ആംസ്ട്രോങ്ഹിലാരി എല്ലാം ഒന്ന്. കാണുന്നവനും കാണപ്പെടുന്നവനും ഒന്ന്. കാ ണുന്നവനും കാണപ്പെടുന്ന വസ്തുവും ഒന്ന്. കാണപ്പെടാത്തത് മറ്റൊന്ന്.

മനസ്സ് വ്യത്യസ്തം, അഹന്ത വിത്യസ്ത്വം, പാപം  വിത്യസ്തം. വേദന വിത്വസ്ത്വം.

ഓം Aconitum (മൃത).

ഓം Cinchona (മൃത).

ഓം Kikayon guard (മൃത).

ശാസ്ത്രജ്ഞൻ ചിരിച്ചു. പോക്കറ്റിൽ കരുതിയ Quassia കുപ്പിയിൽ നിന്ന് അര കവിൾ ദ്രാവകം അകത്താക്കി. ചെവി കൂർപ്പിച്ചു.

Lub-dub.

രോമങ്ങൾ എണീറ്റ് നിന്നു.

P, qRS, T, U തരംഗങ്ങൾ.

qRSTu, P. തരംഗങ്ങൾ.

അനാഘാതം. അനാഹതസംഗീതം.  

ശബ്ദതരംഗംപ്രകാശതരംഗം, കാന്തതരംഗം, ശൂന്യം.

*
ആദിയിൽ ശബ്ദമുണ്ടായി.

 Logos.ശബ്ദം. Philo റബ്ബി.

ശബ്ദം................. .

ആദിക്ക് മുൻപേ ഉള്ളത് ശൂന്യതയായിരുന്നു. ശൂന്യമായിരുന്നു.

ശബ്ദം, ....... ഊർജ്ജമായിരുന്നു.

ശബ്ദം തരംഗമായിരുന്നു. ഊർജ്ജം തരംഗമാകുന്നു. തരംഗം, ഊർജ്ജം  കരിയായി, മണ്ണ് ആയി, ശനിയായി, ആദം ആയി.

ദ്രാവകകുപ്പി ചക്രവാളത്തിന് നേരെ നീട്ടി ശബ്ദത്തിന്‍റെ താളത്തിനൊത്ത്  മുട്ടുമടക്കി ചുവടുവെച്ചു. Lub dub. തലകുനിച്ച്, തലകുലുക്കി, കുലുങ്ങികൃതജ്ഞതപൂർവ്വം  താളത്തെ  ഗീതമാക്കി.

LUB-dub. LUB-dub.

Lub-dub. Lub-dub.

നക്ഷത്രങ്ങൾക്ക് ഒപ്പംമേഘങ്ങൾക്ക് ഒപ്പംമലകൾക്ക് ഒപ്പംതിരമാലകൾക്ക് ഒപ്പംമരങ്ങൾക്ക് ഒപ്പംകിളികൾക്ക് ഒപ്പംഹൃദയത്തിനൊപ്പം  ആനന്ദപൂർവ്വം പാടി.

Lub- dub.

തരംഗങ്ങളുടെ ലയടി വലത്തോട്ടും (p r R T) ഇടത്തോട്ടും (p q, R, T, u) ഇടവിട്ട് ഇടവിട്ട്, ആടി ഒഴുകിക്കൊണ്ടിരുന്നു.

ഓം

ആന്തരികാവയവങ്ങളിലൂടെആന്തരികാദ്രാവകങ്ങളിലൂടെആന്തരികചർമ്മങ്ങളിലൂടെ ഇന്ദ്രിയങ്ങളിലൂടെ അലയടി ഒഴുകി. അനന്തതിലോട്ട് ഒഴുകി വ്യാപിച്ചുക്കൊണ്ടിരുന്നു. അവബോധം സാക്ഷിയായി നിലകൊണ്ടു.

അനാഹത സ്പന്ദനം. അനാഘാത ഊർജ്ജം.

സംതൃപ്തിയോടെശാന്തതയോടെപ്രാണശ്വാസത്തെ ദീർഘമായി വിട്ടു. വായുവിനെ ദീർഘമായി വലിച്ചു. പലതവണ വലിച്ചു. പ്രാണവായുവിൻ്റെ പരിണാമത്തിനായി സ്മരിച്ചു. 

ചക്രവാളത്തെ വിട്ട്, രാഷ്ടത്തെയും രാഷ്ട്രീയത്തെയും വിട്ട്പരദൂഷണ മാദ്ധ്യമങ്ങളെ വിട്ട്ആവർത്തനവിരസ ശാസ്ത്ര വിവരങ്ങളെ വിട്ട്കോലാഹല ഇന്ദ്രിയശ്രദ്ധകളെ വിട്ട്നാട്യക്കാരായ അയൽക്കാരെ വിട്ട്പാപകോലങ്ങളുടെ ഭിന്നസന്തതികളെ വിട്ട്,  ഇവരുടെയെല്ലാം വൈരൂപങ്ങളെയും ബഹളങ്ങളെയും അവരുടെ ദുർഗന്ധത്തെയും വിട്ട്കണ്ണുകൾ അടച്ച്,  ദേഹത്തെയും കൈ തരിപ്പിനെയും നിയന്ത്രിച്ച്, കാട്ടുപന്നികളെ സംബന്ധിച്ച എല്ലാ നാറ്റ സ്മരണകൾക്ക് നേരെ ഒന്ന് കാർക്കിച്ചുതുപ്പി ശ്വാസത്തെ ഒന്നുകൂടി വലിച്ചു.  കൃത്രിമ ശാന്തതയെങ്കിൽ  ഒരു കൃത്രിമ ശാന്തത.

ദൈത്വ ഊർജ്ജലയം. 

പരിശുദ്ധ ഉറവിടത്തിലോട്ടുള്ളഹൃദയ ബോധത്തിലോട്ടുള്ള, അവബോധത്തിലോട്ടുള്ള ഒരു എത്തിനോട്ടം, ഒരു തിരിച്ചുപോക്ക്.  

"പരാവൃത്തി".

പുത്രൻപിതാവ്പരിശുദ്ധാത്മാവ് എല്ലാം ഒന്ന്. കാലവും കള്ളനും കാക്കയും എല്ലാം ഒന്ന്. പുത്രനായ പരിശുദ്ധാത്മാവ്. പുത്രനായ അവബോധം. 

അവബോധശബ്ദം. താളം. Lub dub. 

ആത്മപക്ഷി ചിലപ്പിച്ചുകൊണ്ടേയിരുന്നു.

അരിസ്റ്റോട്ടിലിനെപ്ലേറ്റോയെയുക്തിയെവികാരമനസ്സിനെ എപ്പഴേ തന്നെ മറന്നുപോയിരിക്കുന്നു.


ജീവി പരിണാമം.  ജീവിത പരിണാമം.

70 ലക്ഷം സംവത്സരങ്ങൾ.

2 ലക്ഷം സംവത്സരങ്ങൾ.

40.000 സംവത്സരങ്ങൾ. 

9799 സംവത്സരങ്ങൾ.

ആദം.

*

ജന്മപാപങ്ങൾ.

ജീവിതസ്വർഗ്ഗം.

ശരീരംജീവൻ.

ശുദ്ധിആരോഗ്യം.

പ്രതിഭാസമനസ്സ്.

ആഹ്ലാദം.

ശരീരംമനസ്സ്ജീവൻ. അവബോധം.

ആയുസ്സ്.

ഭൂതകാലനുഭവ വിവരങ്ങളിൽ നിന്ന്ഓർമ്മകളിൽ നിന്ന്ഭാവി പ്രതീക്ഷകളിൽ  നിന്ന്അഹം നാട്യങ്ങളിൽ നിന്ന്വേദനകളിൽ നിന്ന്മനസ്സ് എന്ന പ്രതിഭാസത്തിൽ നിന്ന് പൂർണ്ണമായും വിമുക്തമാകേണ്ടിയിരിക്കുന്നു.

അസത്യംഅധർമ്മം, അഹങ്കാരം.

ഓ. 6 ഇന്ദ്രിയ കേന്ദ്രങ്ങൾ.

കൃമിദേശവിജ്ഞാനബിരുദം. വെറുപ്പ്ഹിംസആവർത്തനം, അയൽക്കാരൻ, കൃമിഅശുദ്ധിവിഷം, വൈറസ്.

ശരീരവേദനപട്ടിണി, രോഗം, നരക നഗരജീവിതം.

ഇന്ദ്രിയവിഷയങ്ങളിലെ വ്രതം.

ജന്മപാപ മുക്തി, അഹം മുക്തി.

ഇന്ദ്രിയ സഹനം.

അവബോധസാക്ഷിത്വം.

മനോ അശ്രദ്ധ.

ദേഹമാലിന്യമുക്തി.

ബോധ ഉയർച്ച. ലയം, വായുലയജീവിതം ലഘുഹൃദയതരംഗജീവിതം. മൃദുതരംഗനിരക്ക് ജിവിതം.

 ലഘുബോധം. ലഘു തരംഗം മഹാ ആകാശതരംഗത്തിൽമഹാബോധത്തിൽ ലയിക്കുന്നത് അന്ത്യം. മരണം.

കൃത്രിമ മരണഗുണങ്ങൾ സൃഷ്ടിച്ച് കൃത്രിമ തരംഗ ലയം സൃഷ്ടിച്ച്, ത്യാഗം ചെയ്ത് ശൂന്യത അനുഭവിക്കുന്നത് ആനന്ദ സാക്ഷാൽക്കാരം, ദീർഘായുസ്സ് മാർഗ്ഗം. 

ശ്വസനമില്ലായ്മചലനമില്ലായ്മഇന്ദ്രിയവിഷയശ്രദ്ധയില്ലായ്മ. ഭാരമില്ലായ്മമൗനംസന്യാസം. സൂക്ഷ്മവിഷപാനംഅഗ്നിപാനം, അമരപാനം, ഇടമില്ലായ്മജലമില്ലായ്മഅന്നമില്ലായ്മ. ജീവനില്ലായ്മ. വായു ഇല്ലായ്മ.

Bradycardia.

സാർവ്വലൗകിക സ്നേഹം, സഹനംനവീനംമൗനംഅതിശയംമാപ്പ്സന്തോഷ ഭാവം. ആനന്ദജീവിതം. ശാന്തജീവിതം. സംതൃപ്തി. 

ശനിരസജീവതം സ്വർണ്ണജീവിതം, സ്വർഗ്ഗജീവിതം.

ആഹാരം, നിഹാരം, ശുദ്ധിഅദ്ധ്വാനംവിശ്രമം.

ആരോഗ്യം. രോഗം. രോഗവിമുക്തി. പൂർണ്ണായുസ്സ്.

യുക്തിശിരസ്സ്. ആഗ്രഹ കോപ ആക്രമ ആസക്തി മൂലമനസ്സ്. 

ഹൃദയജീവൻ, കേന്ദ്രബോധം.

ശരീരംമനസ്സ്ഹൃദയജീവൻ, ഹൃദയബോധംസാഹചര്യം. സന്തുലനം 

ക്രമംയോഗംമാർഗ്ഗംസൗമ്യം.

അഹംനാട്യമുക്തി, ദേഹമാലിന്യവിമുക്തി. ദ്വൈതബുദ്ധിമനസ്സ് മുക്തി.

സുവിശേഷംസുഭാഷിതം.

*

White Palm Christi (kiki).

Yellow Sinn a Christi (sulphur).

Black Syzygium Christi (Mn).

Black golden Kanmada Christi (Gr).

ഓം.

പൂർണ്ണ ഹൃദയ അവബോധം, പൂർണ്ണ ശൂന്യം.

പരിവൃത്തം. പരിശുദ്ധം. 

ആകാശസത്തഅസ്തിത്വം

 

വായുലയംഅവബോധലയംഹൃദയജീവസത്ത ലയം. ലിംഗലയം. യോഗ.

പുകയില ventricular ectopic ലയം.

സ്വർഗ്ഗാരോഹണഫലം.

നിത്യസ്വർഗ്ഗതാളാസ്വാദനഫലം.

ആനന്ദാസ്വാദനഫലം.

Lub - dub.

💃

കണ്ണുകൾ അടക്കാം! ചെവികൾ അടക്കാം! നാക്ക് അടക്കാം! മൂക്ക് പൊത്താം!  ഇനിയും ഇന്ദ്രിയങ്ങൾ ബാക്കി! 

ശ്രവണം 5%, സ്പര്‍ശനം 5%, ദര്‍ശനം 80%, രസം 5%,  ഘ്രാണം 5%.

യുവശാസ്ത്രജ്ഞൻ വർണ്ണകണ്ണട എടുത്തുമാറ്റി.

പ്രാണൻ 40%, ഉദാനൻ 10%, വ്യാനൻ (മസ്തിഷ്കംഹൃദയം) 30%, സമാനൻ 10%. അപാനൻ 10%. 

ധർമ്മം, മർമ്മജാഗ്രത, മർമ്മസംരക്ഷണം, 112 ദേഹമർമ്മങ്ങൾ.

വ്യാനതാളം.

Lub -dub.

ജീവശക്തി. ജീവതാളം. അനാഘാതതാളം.

*

സൂര്യൻ.

365 ഡിഗ്രിയില്‍ സൂര്യാനാഘാത ഊർജ്ജ ഓളം.

ഭൂമി അപ്രദിക്ഷണ (Anti clockwise) ദിശ.

ഊർജ്ജംഊർജ്ജതരംഗം. മായാ അണു. മായാ അണുതരംഗങ്ങൾ, കാന്ത തരംഗങ്ങൾ, മായാഊർജ്ജം. മായാഅണുതന്മാത്ര. പരിണാമം, പദാർത്ഥംമനുഷ്യൻ.

400 കോടി വർഷങ്ങൾ പിന്നിട്ട  ഭാവി കാലം, സൂര്യമരണം. അനാഘാതതാള മരണം.

🩺

സത്യധര്‍മ്മമാർഗ്ഗം. 

കെട്ടുകഥകൾ.

*

ദേഹസംരക്ഷണം.

ഹൃദയാത്മജീവസംരക്ഷണം.

അനാഘാതതാളസംരക്ഷണം.

 * 

യുവശാസ്ത്രജ്ഞൻ ആകാശചക്രവാളത്തെ നോക്കി ശ്വാസത്തെ ദീർഘമായി വിട്ടു. 

ഭൂമിയെ നോക്കി ശ്വാസത്തെ ദീർഘമായി വിട്ടു.

ദീർഘമായി വിട്ട് ശ്വസനത്തെ നിർത്തി.

ഇന്ദ്രിയങ്ങൾ നിശ്ചലമായി. അഹം നിശ്ചലമായിപുറവും അകവും നിശബ്ദമായി.

അനാഘാതതാള ഇടവേള ആരോഹണത്തിലായി.

സ്വിസ്സ് ശാസ്ത്രജ്ഞൻ്റെ മുഖം പ്രസന്നമായി. മനസ്സ് സ്വതന്ത്രമായി.

ജാഗ്രത് കോലാഹലം ഇല്ല. സ്വപനം ഇല്ല. സുഷുപ്തിയും ഇല്ല. ഭൂമിയാകാശങ്ങൾ ഇല്ല.

LUB dub മാത്രം. അനാഘാതതാളം മാത്രം. അദൃശ്യതരംഗം മാത്രം.

P, pT; qRS, Tu.

ആന്തരിക ശൂന്യത മാത്രം.

uP ഇടവേളയുടെ നിശബ്ദത മാത്രം.

 

നിശബ്ദജീവിതം.

വചനംനാദംതാളംക്രമംസൗമ്യം.

*

നാദ LUB dub സംരക്ഷണ ഉപാധികൾ.

Sodium ions agonist.

Calcium ions agonist.

Kali ions antagonist.

Magnesium ions antagonist. 

G.S.F.L.A.C.A.M.H.A.S.S.P.A.M.N.

*

LUB dub.

Lub lub, lub dub.

Cations  തരംഗതാളം.

*

PqRsTu.

*

കണ്ണുകൾ തുറന്നു.

അരളിഗന്ധം. Oleander ഗന്ധം.

Digitalis ഗന്ധം, Strophanthus ഗന്ധം.