Thursday, 10 October 2019

Fibromyalgia liniment. Kader Kochi.

ബാഹ്യപേശികളിലും അനുബന്ധമായുള്ള ഭാഗങ്ങളിലും വേദന സൃഷ്ടിക്കുന്ന ദീര്‍ഘസ്ഥായിയായ പ്രയാസമാണ് ഫൈബ്രോമയാല്‍ജിയതലയുടെ ഒരുവശംകഴുത്തിന്‍റെ പിന്‍ഭാഗംമുതുക്പുറംഭാഗംനടുഭാഗംകാലിന്‍റെയും കൈയ്യിന്‍റെയും പേശീകളുടെ അഗ്രഭാഗങ്ങള്‍കാല്‍മുട്ട്കൈമുട്ട്കാലിന്‍റെ ഉപ്പൂറ്റി എന്നീ ഭാഗങ്ങളിലാണ് ഇത്തരം വേദന പൊതുവില്‍ അനുഭവപ്പെട്ടുപോരുന്നത്മുഷിപ്പ്ദേഷ്യംസ്ഥലകാലബോധ വിഭ്രമംവ്യാധിഭയംമരവിപ്പ്വിരക്തിഅറപ്പ്താൽക്കാലികമായുള്ള ആവേശംഅലസതതലവേദനക്ഷീണംഓര്‍മ്മക്കുറവ്ഉറക്കക്കുറവ്വിഷാദംഗ്യാസ്ട്രബിള്‍മലശോധനശങ്കമലബന്ധംമൂത്രശങ്കദേഹകനംഉദരഭാഗത്ത് കൊഴുപ്പ് വർദ്ധനനീര്‍കെട്ട്‌ തുടങ്ങിയവയില്‍ ഏതെങ്കിലും ചില ലക്ഷണങ്ങള്‍ അനുബന്ധമായി അനുഭവപ്പെടുകയും ചെയ്യും

ഒരേ രീതിയിൽ പതിവായുള്ള ഇരിപ്പ്ക്രമമല്ലാത്ത കിടപ്പ്വാഹനയാത്രയിലെ വിത്യാസങ്ങള്‍ദേഹത്തിലെ പ്രത്യേകിച്ച് പുറംഭാഗത്തെ ഘടനാപരമായ ശേഷിക്കുറവ്ഉരുളക്കിഴങ്ങ്തക്കാളിമായം കലര്‍ന്ന ആഹാരദ്രവ്യങ്ങള്‍പാല്‍ എന്നിവയോടുള്ള കോശങ്ങളുടെ അലര്‍ജി എന്നിവ കൂടാതെ അഭിനയമനസ്സ്കൃത്രിമത്വംമതിഭ്രമംഅതിഭ്രമംവിഭ്രമംഅജ്ഞതനിരാശമനോസംഘര്‍ഷംഅരക്ഷിതാവസ്ഥ എന്നിവ പോലുള്ള മാനസിക കാര്യങ്ങളും ദാരിദ്യംഅഹന്ത എന്നിവയും ഫൈബ്രോമയാല്‍ജിയ രൂപപ്പെടുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. 

പ്രതികൂല ഘടകങ്ങളോടുള്ള പ്രതികരണമാണ് വേദനയുടെ അടിസ്ഥാനം. ദുഃഖം ഒരു ലഘു അനുഭവമെങ്കില്‍ പേശിവേദന ഒരു കഠിന സ്പർശനാനുഭവമാണ്. വേദന അനുഭവിക്കുന്നത് ബാഹ്യമനസ്സ് ആണ്. ദേഹവേദനകഴപ്പ് എന്നിവ വിട്ടുമാറാതെ നിലകൊള്ളുന്നുവെങ്കിൽ അതിന് കാരണങ്ങള്‍ ഉണ്ട്. വേദനയുടെ കാരണം ഇടം ഇല്ലായ്മയോ പ്രാണവായു അപര്യാപ്തതയോ വരള്‍ച്ചയൊ ആണ്. ചിലരിൽ കാരണം മാലിന്യമോ വിഷമോ ഭയമോ തിന്മയോ പാപമോ ആണ്. ചിലരിൽ വേദന സങ്കല്പ്പപരമാണ്. 

രോഗ് എന്നാല്‍ വേദന എന്നാണര്‍ത്ഥം. മനുഷ്യന്‍ അനുഭവിച്ചുപോരുന്ന ഒട്ടുമിക്ക ദുഃഖങ്ങളുടെയും വേദനയുടേയും നിദാനം ഭയംസ്വാര്‍ത്ഥതഭ്രമം എന്നിവയാണത്രെ. വേണ്ടത് കിട്ടിയാല്‍വേണ്ടാത്തത് പുറത്ത് പോയാല്‍ സന്തോഷം അനുഭവപ്പെടും. വേണ്ടത് കിട്ടാതെ വന്നാല്‍വേണ്ടാത്തത് വന്നുചേര്‍ന്നാല്‍വേണ്ടാത്തത് ദേഹത്തില്‍ നിന്ന് പുറത്തുപോകാതെ വന്നാല്‍ ദേഷ്യവും ദുഃഖവും ജനിക്കും. അത് ദേഹവേദനയായി പരിണമിക്കും.

പ്രാണന്‍ഉദാനന്‍വ്യാനന്‍സമാനന്‍അപാനന്‍ എന്നീ ജീവവായുക്കള്‍ സന്തുലിതമായി നിലകൊള്ളുമ്പോളാണ് ശരീരം ക്രമമായി പ്രവര്‍ത്തിക്കുന്നത്. പ്രാണന്‍അപാനന്‍ എന്നിവ കുറഞ്ഞാല്‍ ദുര്‍വായുമലംമൂത്രംവിയർപ്പ് എന്നിവ കെട്ടികിടന്നാല്‍ വേദനയുടെ തീവ്രത കൂടും.

വ്യക്തിയെ ദേഹംമനസ്സ്ജീവന്‍ എന്നിവയുടെ സങ്കേതമായി കണക്കാക്കാനാകും. മനസ്സ് ദേഹത്തിലും ദേഹം മനസ്സിലും ദേഹംമനസ്സ് എന്നിവ ജീവനിലും നിലകൊള്ളുന്നു എന്നാണ് ഒരു സങ്കല്‍പ്പം. ദേഹധാതുക്കളിലെ പോരായ്മകൾധാതുമലങ്ങളിലെ വര്‍ദ്ധന എന്നിവ കൂടാതെ ശരീരംമനസ്സ്ജീവന്‍ എന്നിവയിലെ വൈഷമ്യങ്ങൾ നിമിത്തവും വേദന അനുഭവപ്പെടും.

വേദനാനുഭവം ഒരു രാസമാറ്റമെന്നാണ് ചിലരുടെ പക്ഷം. ശരീരമനോവേദനകളില്‍ നിന്നുള്ളഅതിന്‍റെ കാരണങ്ങളിൽ നിന്നുള്ള മോചനമാണ് മുക്തി. വേദനയില്ലായ്മ എന്നത് അഹന്ത (ജനിതകം) യിൽ നിന്നുള്ള വിടുതലിന്‍റെ ലക്ഷണം കൂടിയാണ്. അത് അസാദ്ധ്യമായവരില്‍ വേദനയിൽ നിന്നുള്ള മുക്തി മരണമാണ്.വേദനയിൽ നിന്നുള്ള, പേശിവേദനയില്‍ നിന്നുള്ള മോചനമാണ്‌ വർത്തമാനകാലത്തിലെ മോക്ഷം എന്ന സാമാന്യബോധത്തിൽ പുകമറ സൃഷ്ടിക്കുന്നത് അഹന്തയാണ്. അതിന് അവസരം ഉണ്ടാക്കേണ്ടത് വർത്തമാനകാലവും ദേശവും ഉള്‍പ്പെട്ട സാഹചര്യത്തിന്‍റെ കാര്യമാണ്.  വിഷയത്തില്‍ സഹായിക്കുന്നവരുടെ എണ്ണംഅതിന്‍റെ സംഘാടനത്തില്‍ അഭിമാനിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നുമുണ്ട്. വേദനയില്ലായ്മ അനുഭവിക്കാൻ ഒന്നുകിൽ അവബോധം വേണം. അതനുസരിച്ചുള്ള ഉത്സാഹവും പരിശ്രമവും വേണം. ജനിതകവും കര്‍മ്മപരവുമായ അർഹത വേണം. അർത്ഥവും ഔഷധവും വേണം. അല്ലെങ്കിൽ വിധി വേണം. വേദനയ്ക്ക് അടിസ്ഥാനം ദോഷങ്ങളാണ്. സൂക്ഷ്മങ്ങളായ മാലിന്യങ്ങളാണ് ദോഷങ്ങൾ.

വേദനപരിഹാരത്തില്‍ ആദ്യം സ്ഥൂലകാരണത്തെയും തുടര്‍ന്ന് സൂക്ഷ്മകാരണത്തെയും പരിഗണിക്കണം. ഏതിനം വേദനയിലും പ്രഥമചികിത്സ എന്നത് ശരിയാംവിധത്തിൽ ശുദ്ധി വരുത്തലാണ്. Cure എന്നാല്‍ ശുദ്ധിവരുത്തുക എന്നാണര്‍ത്ഥം. അത് അനുഷ്ടിക്കേണ്ടത് വ്യക്തിയുടെ കര്‍ത്തവ്യമാണ്. സ്വന്തം നിലയില്‍ ശുദ്ധിവരുത്താന്‍ കഴിയാത്ത ഘട്ടത്തില്‍ ശുദ്ധവൈദ്യത്തെയും ശുദ്ധവൈദ്യനെയും ശുദ്ധഔഷധത്തെയും അതിൻ്റെ സൂക്ഷ്മതയെയും ആശ്രയിക്കണം. ആശ്രയത്വബോധത്തിനും വേദനാമുക്തിക്കും തടസ്സം അഹന്തയാണ്. അതിൻ്റെ വകഭേദങ്ങളാണ്.

പേശിവേദനാവസ്ഥ ആന്തരികാവയവപ്രയാസങ്ങളെ പോലെ മാരകമല്ലെങ്കിലും അത് ഋതുക്കള്‍ മാറുമ്പോള്‍പ്രായം കൂടുമ്പോൾദേഹം പരിണമിച്ച് വാതപ്രകൃതി ആകുമ്പോൾ അത് രക്തധമനിപേശികളെയും ആന്തരികപേശികളേയും കുടാതെ ജീവശക്തിയെയും ബാധിച്ച് കാലക്രമത്തിൽ ഗുരുതരമാകാന്‍ ഇടയുണ്ട്. വേദനാശമനി എന്ന നിലയിലുള്ള രാസദ്രവ്യങ്ങളുടെ ദീർഘ ഉപയോഗം വൃക്കകരള്‍ എന്നിവയുടെ നാശത്തിന് വഴിവെയ്ക്കും. രക്തഘടകപരിശോധന / പേശിപരിശോധന എന്നിവയില്‍ ചികിത്സ നടപടികകൾ ഒതുക്കാതെ ആദ്യമേ തന്നെ സമാന (ഹോമിയോ ഉചിതം) ഔഷധങ്ങളെ ബോധപൂര്‍വ്വം പ്രയോജനപ്പെടുത്താനാകണം. 

മരുന്ന് എന്നത് എവിടെയും ലഭ്യമായ ഒന്നാണ്ചില ഘട്ടത്തില്‍ അത് പോയി വാങ്ങേണ്ട പ്രസാദമാണ്.  ബോധം, സാഹചര്യംദേശംകാലംധനം എന്നിവയെ പോലെ ചില ഘട്ടത്തിൽ അതിവേദനയും ഒരു ഭ്രമം തന്നെയാണ്. മതിഭ്രമത്തിൽ നിന്നും വേദനയില്‍ നിന്നും മുക്തി നേടാൻ ഉതകുന്ന ഔഷധം തേടിജീവൻ്റെ ഉപ്പ് തേടിയുള്ള അന്വേഷണമായിരുന്നു വർഷത്തിൽ ഒരിക്കല്‍ എന്നോണമുള്ള  തീർത്ഥയാത്ര. അത്തരം പ്രയത്നം വഴി ലഭ്യമാകുന്ന മഹാപ്രസാദമാണ് Physic. അത് തന്നെയാണ് Elixir, അത് തന്നെയാണ് Panacea (Beriberi യിനം വേദനകൾ Arsenicum, Homo-Cysteine).

മയക്കുമരുന്നുകള്‍വേദനസംഹാരികള്‍ എന്നിവ സ്വീകരിച്ചുള്ള തളർച്ചയല്ലമറിച്ച് ശുദ്ധ ഔഷധം പ്രയോജനപ്പെടുത്തിയുള്ള ഉണർച്ചയാണ് ചികിത്സയുടെ അന്തസത്ത. ചില ആളുകളില്‍ ചില ഘട്ടത്തില്‍ മരുന്നുരൂപമുള്ളയിനങ്ങള്‍ (Placebo) സ്വീകരിക്കുമ്പോഴും ആശ്വാസം ലഭിക്കും എന്നത് വസ്തുതയാണ്. ഇത് ശീലമാക്കുന്നത് ത്രിദോഷങ്ങളുടെ വര്‍ദ്ധനവിന് കാരണമാക്കും; വാര്‍ധക്യത്തെ വേഗത്തിലാക്കും. സമാനലക്ഷണ / സൂചക (Homeopathicity) അടിസ്ഥാനത്തില്‍ ഉറപ്പ് വരുത്തിയ  ഔഷധങ്ങൾ ഉപയോഗപ്പെടുത്തണം. ഒപ്പം Rhus tox ഉം 28 ദിവസം തുടര്‍ച്ചയായി കഴിക്കണം. 

കാരണങ്ങൾ.

റേഡിയേഷൻ.

ഘനലോഹങ്ങൾ.

വൈറസ് ബാധ.

വിഷാദം.

ഉപ്പ് പഞ്ചസാര എന്നിവയുടെ അമിതോപയോഗം.

Trans-fat, കരി എന്നിവയുടെ അധിക സാന്നിധ്യം.

വായുമലിനീകരണം.

കാർബൺ നൈട്രജൻ സംയുക്തം.

ആർസെനിക്ഗന്ധകംകൊബാൾട്ട് എന്നിവയുടെ അപര്യാപ്തത.


ഔഷധങ്ങൾ 

Aconitum.

Rhus toxicodendron.

Solanacea herbs. Belladonna.

Sulphur rich herbs. 

Opioid herbs (Gelsemium).

Sympatholytics. 

Salicylic acid rich herbs.

Photo sensitive herbs.

Aurum, Cuprum, Magnesium rich herbs.

Pain medicines

Kali mur, Mag phos, Nux Vomica, Thuja, Fucus Vesiculosus

 

പഥ്യക്രമങ്ങള്‍

വേദന അനുഭവപ്പെടുന്ന ഭാഗത്ത് liniment പുരട്ടുക. 

വേദന കഠിനമായ ഘട്ടത്തില്‍ ജലം ചൂടാക്കി സഞ്ചിയില്‍ നിറച്ച് ചൂട് ഏല്‍പ്പിക്കാം.

വേദന അനുഭവപ്പെടുന്ന ഭാഗത്ത് ഔഷധതൈലം പുരട്ടി വൃത്തത്തില്‍ മസാജ് ചെയ്യണം.  

കാല്‍പാദംഉള്ളംകൈ എന്നിവിടങ്ങളിലും അതിന്‍റെ പിന്‍ഭാഗത്തും വിവിധ കേന്ദ്രങ്ങളില്‍ അമര്‍ത്തണം. വേദന അനുഭവപ്പെടുന്ന കേന്ദ്രങ്ങളില്‍ എല്ലാം 30 തവണ എന്നോണം ദിവസം 5 തവണ അമര്‍ത്തി വേദന കുറയുന്നുവോ എന്ന് നോക്കണം. വേദന കുറയുന്നുവെങ്കില്‍ അത് കുറച്ചുനാള്‍ തുടരണം. 

വേദന അനുഭവപ്പെടുന്ന ഭാഗത്ത് പെരുവിരല്‍ കൊണ്ട് പതിവായി 30 ദിവസം അമര്‍ത്തി നോക്കണം. 

നട്ടെല്ല് ഭാഗത്ത് ഉടനീളത്തില്‍ ഇരുഭാഗത്തും എന്നോണം അമര്‍ത്തി തടവിപ്പിച്ചാൽ ആശ്വാസം ലഭിക്കും. 

വേദന അധികം അനുഭവപ്പെടുന്നതിന് സമീപം 30 മിനുട്ട് നേരം TENS മുഖേനെ വൈദ്യുതി പ്രവഹിപ്പിച്ചാലും ചിലരില്‍ ആശ്വാസം ലഭിക്കും.  

നിത്യവും രാത്രിയില്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ ഉറങ്ങുന്നത് ശീലമാക്കണം. ഉറങ്ങുന്ന മുറിയില്‍ ശബ്ദംവെളിച്ചം എന്നിവ അധികം നില കൊള്ളാത്തവിധം മുറി സജ്ജീകരിക്കണം. തലയിണ ശരിയായ രീതിയില്‍ വെച്ച് കിടക്കണം. കിടക്കാന്‍ നേരത്ത് ചായമദ്യംകാപ്പിബൂസ്റ്റ്‌ തുടങ്ങിയവ കുടിക്കുന്ന ശീലവും ഒഴിവാക്കണം.

പേശികള്‍ വരളുന്ന അവസ്ഥരക്തത്തില്‍ വിളർച്ച എന്നിവ പരിഹരിക്കണം. ദിനംപ്രതി കുറഞ്ഞത് ഒരു ലിറ്റര്‍ ശുദ്ധജലം എങ്കിലും കുടിക്കണം

വിഷകരമായ (അലര്‍ജി) ,വിരുദ്ധപരമായ  ആഹാരയിനങ്ങള്‍ ഏതെല്ലാമാണ് എന്ന് അന്വേഷിച്ച് പ്രത്യേകം തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കി നോക്കണം. കാപ്പിതക്കാളിവഴിതനഉരുളക്കിഴങ്ങ് എന്നിവയുടെ ഉപയോഗം പൊതുവേയും വേനല്‍ക്കാലത്ത് പ്രത്യേകിച്ചും കുറയ്ക്കണം.

Gluten അടങ്ങിയ ആഹാരങ്ങള്‍ കുറയ്ക്കണം.

പാൽ ഉത്പന്നങ്ങൾ അധികം അളവില്‍ പതിവായി കഴിക്കുന്നത്‌ ഒഴിവാക്കണം.

വിരുദ്ധ ആഹാരങ്ങളെ തിരിച്ചറിയണം. അവയെ ഒന്നിച്ച് പാചകം ചെയ്യുന്നത്ഒന്നിച്ച് കഴിക്കുന്നത്‌ പതിവാക്കരുത്.

മൽസ്യം തേൻ എന്നിവ ഒന്നിച്ചുകഴിക്കരുത്.

വേനല്‍ക്കാലത്ത് കൊഴുപ്പ് അടങ്ങിയ ആഹാര പദാർത്ഥങ്ങൾനെയ്യ്വെളിച്ചെണ്ണ എന്നിവയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഉഷണദേശത്തുള്ളവര്‍ Vitamin D, കൊളസ്ട്രോള്‍ എന്നിവയുടെ തോത് അധികമുള്ള ആഹാരങ്ങള്‍കോഴിമുട്ട എന്നിവയുടെ ഉപയോഗം കുറയ്ക്കണം.

വേനൽക്കാലത്ത് ചായകാപ്പി എന്നിവ ഉപയോഗിക്കുക.

Osteomalacia ഉള്ളവര്‍ ആണെങ്കില്‍ മുട്ടയുടെ ഉണ്ണികൊഴുപ്പ് ഉള്ള മത്സ്യം എന്നിവ പ്രയോജനപ്പെടുത്തണം.

Refined sugar അധികം കലര്‍ന്നിട്ടുള്ള ബേക്കറിയിനങ്ങള്‍മൈദ ചേര്‍ത്ത് തയ്യാറാക്കിയ ആഹാരവിഭവങ്ങള്‍വൈറ്റ്ബ്രഡ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം.

Uric acid അംശം അധികമുള്ള ആഹാരയിനങ്ങള്‍ കുറയ്ക്കണം. ചുവന്ന മാംസംചാളചൂരമുട്ടയിട്ട മത്സ്യങ്ങള്‍ എന്നിവയില്‍  Uric acid അധികം അടങ്ങിയിട്ടുണ്ട്. മത്സ്യത്തിന്‍റെ ഉപയോഗം വര്‍ഷക്കാലത്ത് കുറയ്ക്കണം.

 ദേഹത്തിൽ അമ്ലത (20 80) വർദ്ധിക്കുന്നത് തടയണം. ക്ഷാരഗുണം താരതമ്യേനെ കൂടുതല്‍ ഉള്ള സസ്യജന്യ ആഹാരങ്ങള്‍ക്ക് വേനല്‍ക്കാലത്ത് മുന്‍ഗണന നല്‍കണം. മഞ്ഞുകാലത്ത് എരിവ് ഉള്ള മസാലയിനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. സുഗന്ധവ്യഞ്ജനങ്ങളുടെ ഉപയോഗം വേനലില്‍ കുറയ്ക്കണം.

ശുദ്ധവും പ്രകൃതിദത്തവും ആയ ആഹാരങ്ങള്‍ സ്വീകരിച്ച് രോഗപ്രതിരോധശക്തിയെ പോഷിപ്പിക്കണം.

ദഹനശക്തി വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന ഇഞ്ചിജീരകംമല്ലിമഞ്ഞള്‍ഉള്ളി തുടങ്ങിയവയെ പാചകത്തില്‍ ഉള്‍പ്പെടുത്തണം.

മെലിഞ്ഞ ദേഹപ്രകൃതി ആണെങ്കില്‍ ആഹാരത്തില്‍ അന്നജത്തിന്‍റെ തോത് കൂട്ടണം. 

വേനല്‍ക്കാലത്ത് വെയില്‍ അധികം ഏല്‍ക്കാത്ത നിലയില്‍ ദേഹത്തെ സംരക്ഷിക്കണം.

 ഘനലോഹങ്ങൾ അധികം അളവിൽ അടങ്ങിയ ചെറുധാന്യങ്ങൾ, സോയ പിണ്ണാക്ക് എന്നിവയുടെ ഉപയോഗവും കുറയ്ക്കണം.

എട്ടുകാലിയില്‍ നിന്നുള്ള വിഷാംശം കലരാനിടയായ ജലം കുടിക്കരുത്. എട്ടുകാലി വിഷത്തിന്‍റെ മറുമരുന്ന് (സ്ഥാവര വിഷം, Viscum) കൊല്ലത്തിൽ രണ്ട് തവണ പ്രയോജനപ്പെടുത്തണം.

വേനല്‍ക്കാലത്തും മഞ്ഞുകാലത്തും കൊതുക്ഈച്ചഉറുമ്പ് എന്നിവയുടെ കടി ഏല്‍ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മൂക്കടപ്പ്ശ്വസനപ്രയാസം എന്നിവ അനുഭവപ്പെടുന്നു എങ്കില്‍ ആദ്യം അത് പരിഹരിക്കണം. ശ്വസന ആയാമം പതിവായി അഭ്യസിക്കണം.

ദിനചര്യരാത്രിചര്യഋതുചര്യ എന്നിവയില്‍ പാലിക്കേണ്ട മര്യാദകള്‍ യഥാവിധി പാലിക്കണം. അന്തരീക്ഷമാറ്റങ്ങളോട് പൊരുത്തപ്പെടുവിധം ചര്യകള്‍ ക്രമീകരിക്കണം..

കഴുത്ത്നട്ടെല്ല്കൈകാലുകള്‍ എന്നി ഭാഗങ്ങളിലെ പേശികള്‍ക്ക് ആയാസം കിട്ടാന്‍ ഉതകുംവിധത്തില്‍ പേശികള്‍ വലിച്ചുനീട്ടിയുള്ള വ്യായാമങ്ങള്‍ ആഴ്ചയില്‍ നാല് ദിവസം ചെയ്യണം.

മനസ്സിനും ശരീരത്തിനും ലാഘവത്വം കിട്ടാന്‍ ഉതകുന്ന പ്രവൃത്തികൾ തിരിച്ചറിഞ്ഞ് അതിൽ കുറേശ്ശെ മുഴുകണം. ചുറ്റൂമുള്ള ആളുകളില്‍ നിന്ന് വന്നുപോയ അബദ്ധങ്ങള്‍ സദയം പൊറുത്തുകൊടുക്കണം. Serotonin, Dopamine എന്നിവയുടെ തോത് മസ്തിഷ്കത്തില്‍ ക്രമപ്പെടാൻ അത് സഹായിക്കും.

നിരാശബോധം ഒഴിവാക്കണം. തുറന്ന മനസ്സോടെ മറ്റുള്ളവരുമായി ഇടപഴകണം. മുതിർന്നവരെ ബഹുമാനിക്കുക. ചെയ്യുന്ന കർമ്മങ്ങളിൽ ആത്മാർഥത പുലർത്തുക. എല്ലാ കാര്യങ്ങളേയും പോസിറ്റീവ് ആയി കണ്ട് സ്വധര്‍മ്മം നിര്‍വ്വഹിക്കുക എന്നിവയും ആശ്വാസം അനുഭവിക്കാൻ സഹായകമാകും. ദാരിദ്ര്യമാണ് അടിസ്ഥാന കാരണമെങ്കില്‍ അതിന്‍റെ നിര്‍മ്മാര്‍ജനത്തിന് ഉതകുന്ന മാർഗ്ഗങ്ങൾ തിരിച്ചറിഞ്ഞ് വിദ്യകള്‍ പരിശീലിച്ച് കഠിനാദ്ധ്വാനത്തില്‍ ഏര്‍പ്പെടണം.

ഔഷധത്തെയും ഔഷധരൂപങ്ങളെയും വിഷമരുന്നുകളെയും തിരിച്ചറിയാല്‍ വേണ്ട പ്രാപ്തി നേരെത്തെ തന്നെ സമ്പാദിക്കണം. മരുന്ന് 28 ദിവസം വരെ പുരട്ടണം. ശുദ്ധമാക്കിയ മരുന്ന് 40 ദിവസം വരെയും കഴിക്കണം.

Pain remedies A

Aconitum. 

Rhus tox (Inhalation).

Pain remedies B

Viscum album, Belladonna, Colchicum, Bryonia, Arnica, Aconitum napellus. 

Pain remedies C

Pulsatilla niger, Eupatorium perfoliatum, Berberis vulgaris, Piper nigrum, Capsicum, Althaea officinalis, Ginseng panax, Glycyrrhiza glabra, Camphor, Allium sativa, Myrrha, Sinapis nigra, Alfalfa, Cinnamon, Ipecac, China, Ammi visnega, Vinca major, Valeriana, Symphytum, Ephedra, Alstonia, Coffea, Hyoscyamus, Magnesium phos, Cinnabaris, Calcium fluoride, Arsenic album, Natrum mur. Plumbum.

Chelator. Alfalfa. Magnesium.

Myositis, Autoimmune type fibromyositis remedies.

Liniment therapy.



No comments:

Post a Comment